കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം

കേരള കോൺഗ്രസ് ബി പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ…

സെന്റ് മേരീസ് യു.പി സ്കൂൾ തരിയോട് പ്ലാറ്റിനം ജൂബിലി സമാപനവും വാർഷികാഘോഷവും നടത്തി

തരിയോട്: സെന്റ് മേരീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനവും 75ാം വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവ്വഹിച്ചു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നംപുഴ അധ്യക്ഷത വഹിച്ചു.…

മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി

നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ പ്രതിസന്ധിനേരിടുന്ന മേഖലകണ്ടെത്തി അവിടെ ജാതി മത വ്യത്യാസം നോക്കാതെ കൈത്താങ്ങാകുന്ന പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനം…

325 ഗ്രാം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൽപ്പറ്റ: വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് അന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് കന്‌പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി 325 ഗ്രാം കഞ്ചാവുമായി ജാർഗണ്ട് സംഗ്രാംപൂർ സ്വദേശികളായ എസ്.കെ.മുബസാർ(27), നുറാലം ഷെയ്‌ഖ് (24), വെസ്റ്റ് ബംഗാൾ കൃഷ്‌ണഗർ സ്വദേശി…

കേരള പോലീസ് അസോസിയേഷൻ39ാം വയനാട് ജില്ലാ സമ്മേളനംക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു.

പനമരം: കണിയാമ്പറ്റ മില്ലുമുക്ക് വച്ച് വെക്കുന്ന കേരള പോലീസ് അസോസിയേഷൻ 39ാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. പനമരം ഫിറ്റ്‌ കാസ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മത്സരത്തിൻ്റെ ഉദ്ഘാടനം പനമരം എസ്.എച്ച്.ഒ ശ്രീ. പി ജി…

ആദ്യഘട്ടം കൈമാറുന്നത് 178 വീടുകൾ; ഫെബ്രുവരി 15ന് ശേഷം താക്കോൽദാനം

കൽപറ്റ: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അതിവേഗം നിർമാണം പുരോഗമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോൽ കൈമാറ്റവും രേഖകളും ഫെബ്രുവരി 15ന് ശേഷം നടക്കുമെന്ന് ജില്ലാ കളക്ടർ ഡിആർ മേഘശ്രീ. കളക്ട‌റേറ്റ് മിനി കോൺഫറൻസ് ഹാളിൽ…

പെൺസുഹൃത്തിനെ കാണാൻ പോയ ആദിവാസി യുവാവിന്റെ മരണം; തലയ്ക്ക് പിന്നിൽ മർദ്ദനമേറ്റെന്ന് കുടുംബം

കാട്ടിക്കുളം തോൽപ്പെട്ടിയിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം. 19കാരനായ വിഷ്‌ണുവിന്റെ മരണത്തിലാണ് കുടുംബം സംശയം പ്രകടിപ്പിച്ചത്. ശനിയാഴ്ച വൈകിട്ടാണ് വിഷ്‌ണുവിനെ മരിച്ച നിലയിൽ കണ്ടത്തിയത്. കർണാടക അതിർത്തി പ്രദേശമായ കുട്ടയിലെ പെൺസുഹൃത്തിനെ കാണാനായി രാവിലെ വീട്ടിൽ നിന്ന് പോയിരുന്നു.…

കേരളത്തിന് 3975 കോടി അനുവദിച്ചു; ശബരി പാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേമന്ത്രി

ന്യൂഡല്‍ഹി : കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ…

ധുരന്ധറിന് പിന്നിലൊരു ‘രാഹുല്‍ ഗാന്ധി’യുണ്ട്, പക്ഷെ…; ട്രോളുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്ത്?

കഴിഞ്ഞ ദിവസമാണ് രണ്‍വീര്‍ സിങ് നായകനായ ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സിലെത്തിയത്. തിയേറ്ററില്‍ വന്‍ വിജയം നേടിയ ശേഷമായിരുന്നു ധുരന്ധറിന്റെ ഒടിടി എന്‍ട്രി. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 800 കോടിയലധികമാണ്. ആഗോളതലത്തില്‍ ചിത്രം 1400 കോടിയലധികവും നേടിയിട്ടുണ്ട്. രണ്‍വീര്‍ സിങിന്റെ കരിയറിലെ…

ഫെബ്രുവരി 4ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം; ടി20 ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ സമയക്രമം

മുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ സമയക്രമവും വേദിയും പുറത്തുവിട്ട് ഐസിസി. ഇന്ത്യ ദക്ഷിണാഫ്രിക്ക, യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ സന്നാഹ മത്സരം കളിക്കും. യുഎസ്എ, നമീബിയ ടീമുകള്‍ക്കെതിരെ ഇന്ത്യ എ ടീമാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീമും കളിക്കും.…