എസ്പിസി ത്രിദിന ക്യാമ്പ് ആരംഭിച്ചു
മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ക്യാമ്പ് BREAK THE BIAS ആരംഭിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ സ്മിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി രുക്മിണി ടീച്ചർ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ…
ലഹരിക്കെതിരെ ജാഗ്രതാ ജ്യോതി
മുട്ടിൽ : പരിയാരം ഗവ. ഹൈസ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പിൽ “ലഹരിക്കെതിരെ ജാഗ്രത ജ്യോതി” ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ജെ. ഷാജി മെഴുകുതിരി കത്തിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുഴുവൻ എൻ.എസ്.എസ്…
വൈബായി വയനാടൻ വെൽനസ്
ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ് പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും…
റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ, ഒരു ലക്ഷത്തിന് മുകളില്‍ തന്നെ; വെള്ളിവിലയിലും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,03,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 12,990 രൂപയാണ്…
പിന്നാലെ കൂടി ആരാധകര്‍; തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് വിജയ്; ഭയന്ന് പിന്മാറി മമിത ബൈജു, വിഡിയോ
ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് തമിഴ് നടന്‍ വിജയ്. തന്റെ പുതിയ സിനിമ ജനനായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് ചെന്നൈയില്‍ തിരികെ എത്തിയതായിരുന്നു വിജയ്. താരത്തെ കാണാനായി എയര്‍പോര്‍ട്ടില്‍ ആരാധകരുടെ വലിയ കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു. ആരാധകര്‍…
നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറുമ്പോള്‍ വീണത് കരുതിക്കൂട്ടിയല്ല; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് രണ്ട് കാല്‍ നഷ്ടപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. എട്ടു ലക്ഷം രൂപയാണ് റെയില്‍വേ നഷ്ടപരിഹാരം നല്‍കേണ്ടത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്ടായ അപകടം കരുതിക്കൂട്ടിയുണ്ടായതാണെന്ന് പറയാന്‍ കഴിയില്ലെന്ന്…
വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നു; മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം കുഞ്ഞ് വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു.…
വയനാട് ടൗണ്‍ഷിപ്പ്: എസ്എഎസ്സിഐസഹായ ഘടകങ്ങള്‍ക്ക് 99.40 കോടിയുടെ ഭരണാനുമതി
കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റ് മാനേജ്മെന്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലെ എസ്എഎസ്സിഐ(സ്പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്)സഹായ ഘടകങ്ങള്‍ക്ക് 99,40,93,279 രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ്…
ബത്തേരിയിൽ എൻ.സി.സി കേഡറ്റുകൾ റാലി നടത്തി
ബത്തേരി: ലഹരി വിമുക്ത നവകേരളം ലക്ഷ്യമിട്ട് ബത്തേരിയിൽ എൻ.സി.സി കേഡറ്റുകളുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 5 കേരള ബറ്റാലിയൻ എൻ.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയിലെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്ന 5 കേരള ബറ്റാലിയൻ,…
എസ്. പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു.
മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളുടെ ത്രിദിന ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. മീനങ്ങാടി അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ എം.വിപിൻ ബാൽ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീനാ വിജയൻ ഉദ്ഘാടനം…
