ഇലക്ട്രിക് വീല്‍ചെയറായി; അനില്‍കുമാറിന് ഇനി വീടിനുപുറത്ത് സഞ്ചരിക്കാം

ചീരാല്‍: വെള്ളച്ചാല്‍ ബ്രദേഴ്‌സ് പാലിയേറ്റീവ് യൂണിറ്റ് വക നടപ്പാത, ബത്തേരി റോട്ടറി ക്ലബ് വക ഇലക്ട്രിക് വീല്‍ ചെയര്‍. മരത്തില്‍നിന്നു വീണ് കിടപ്പിലായ അനില്‍കുമാറിന് ഇനി വീടിനുപുറത്ത് സഞ്ചരിക്കാം.ആറ് വര്‍ഷം മുമ്പാണ് അനില്‍കുമാര്‍ അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ ഈ യുവാവിന്റെ നട്ടെല്ലിന് ഗുരതര…

വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 16 വീട്ട് പ്രസവങ്ങൾ

കൽപറ്റ: വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം 16 വീട്ട് പ്രസവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് 2025 ജനുവരി മുതൽ…

ഇറ്റലി ലോകകപ്പ് കളിക്കും? വന്‍ ട്വിസ്റ്റിന് സാധ്യത!

മിലാന്‍: 2018, 2022 ഫിഫ ലോകകപ്പുകളിലെ വലിയ നഷ്ടം മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയുടെ അസാന്നിധ്യമായിരുന്നു. 2026ലെ ലോകകപ്പിലും സമാന സാഹചര്യമാണ്. ഇത്തവണയും അവര്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. എന്നാല്‍ യോഗ്യതാ പോരാട്ടങ്ങളില്‍ പരാജയപ്പെട്ട് പുറത്തായ അസൂറിപ്പടയ്ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്…

‘എന്തോരം ഗ്രാമങ്ങള്‍ രക്ഷിച്ചയാളാ, നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..’; ട്രോളുകള്‍ ഏറ്റുവാങ്ങി വിജയ്‌യുടെ ഓട്ടം

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ നടത്തിയ റാലിയില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പ്രചരണത്തിനിടെ സൈക്കിള്‍ ചവിട്ടി നീങ്ങുകയാണ് വിഡിയോയില്‍ വിജയ്. പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറുന്നത്. തന്നെ കാണാനായി…

കിറ്റ് വിതരണം നടത്തി

വിശ്വ സനാതന ധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കിറ്റ് വിതരണം ബത്തേരിയില്‍ ചെയര്‍മാന്‍ അനില്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: വിശ്വ സനാതന ധര്‍മവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേത്യത്വത്തില്‍ കാന്‍സര്‍ രോഗികളടക്കം അവശത അനുഭവിക്കുന്നവര്‍ക്ക് വിഷു ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണക്കിറ്റും…

അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ അതുല്യ രണ്ടര വർഷം മുൻപാണു…

‘ജാതിയുടെയും നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കും, ആണ്‍കുട്ടികളെ കൊണ്ട് തല്ലിക്കും’; ഡോ. റാമിനെതിരെ കുടുതല്‍ വിദ്യാര്‍ഥികള്‍

കണ്ണൂര്‍: നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂര്‍ അഞ്ചരക്കണ്ടി ഗവ. ദന്തല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എം കെ റാമിനെതിരെ കുടുതല്‍ വിദ്യാര്‍ഥികള്‍. ഡോ. റാം മുന്‍പും വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ആക്ഷേപം. നിതിന്റെ സഹപാഠികള്‍ ആണ്…

16 മുതല്‍ 18 വരെ പാര്‍ലമെന്റില്‍ ഉണ്ടാവണം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കെ, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസിന്റെ വിപ്പ്. ഈ മാസം 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ എംപിമാര്‍ ലോക്‌സഭയില്‍ ഉണ്ടായിരിക്കണമെന്ന് വിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എംപിമാര്‍ക്ക് മൂന്നുവരി വിപ്പാണ് നല്‍കിയിട്ടുള്ളത്. 2026 ഏപ്രില്‍ 16, 17,…

വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി

കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു. പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും…

സ്വര്‍ണവില കുറഞ്ഞു; 1,12,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,11,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി…