മികച്ച കാർഷിക എൻജിനീയർ അവാർഡ് പി.ഡി.രാജേഷിന്
കൽപറ്റ: സംസ്ഥാന കൃഷി വകുപ്പിൻ്റെ പ്രഥമ “മികച്ച കാർഷിക എൻജിനീയർക്കുള്ള സംസ്ഥാന അവാർഡ്” വയനാട് കൃഷി വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയർ പി.ഡി. രാജേഷിന് ലഭിച്ചു. രാജേഷ് വയനാട് കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയം കണിയാമ്പറ്റയിൽ കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ…
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര…
സൈക്കിൾ റാലി ആരംഭിച്ചു
കൽപറ്റ: 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. റാലി സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതരിയും ചേര്‍ന്ന് ഫ്ലാഗ്…
കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം : റാഫ്
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സംഘടിപ്പിച്ച റാഫ് ഏരിയ കൺവൻഷനും റോഡു സുരക്ഷ സമ്മേളനവും പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്‌ഷ്മി ആലക്ക മുറ്റം ഉദ്ഘാടനം ചെയ്യുന്നു. പനമരം: പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം…
ക്വാറികളുടെ പ്രവർത്തന നിരോധനം പിൻവലിച്ചു
കൽപറ്റ:ജില്ലയിലെ ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുള്ള ക്വാറി ഒഴികെ ജില്ലയിലെ എല്ലാ ക്വാറികളും തുറന്നു പ്രവർത്തിക്കാമെന്നുംകേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഓറഞ്ച്, റെഡ് ജാഗ്രത…
പ്രതിഷേധ കൂട്ടായ്മ നടത്തി
കൽപറ്റ:കേന്ദ്ര സർക്കാർ സാമ്രാജ്യത്വ ദാസ്യവേല അവസാനിപ്പിക്കുക, കോർപ്പറേറ്റ് കമ്പനികൾ കൃഷിയിടങ്ങൾ വിടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തൊഴിലാളി – കർഷക – തൊഴിലാളി സംഘടനകൾ സംയുക്തമായി പ്രതിഷേധ കൂട്ടായ്മ നടത്തി. കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സിഐടിയു ജില്ലാ പ്രസിഡൻ്റ്…
മിസ് വയനാട് ജൂനിയർ കിരീടം നേടി നൈക ഷൈജിത്
ബത്തേരി: മോഡൽ ഫ്യൂസ് മോഡലിങ് ഏജൻസി ബത്തേരിയിൽ നടത്തിയ ഇൻ്റർനാഷണൽ റൺവേ 2025 ഫാഷൻ ഷോയിൽ മിസ് വയനാട് ജൂനിയർ കിരീടം നേടി വയനാട് വെള്ളമുണ്ട സ്വദേശിനി നൈക ഷൈജിത്.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ ട്രഡീഷണൽ, ബീച്ച്,…
വിവാഹ വാർഷിക ദിനത്തിൽ രക്തദാനവുമായി ദമ്പതികൾ
മാനന്തവാടി : മാനന്തവാടി ഫിഷ് മാർക്കറ്റ് ജീവനക്കാരനും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്യവും ജീവ കാരുണ്യ പ്രവർത്തകനുമായ അൻഷാദ് മാട്ടുമ്മലും സഹധർമ്മണി സാഹിറയും തങ്ങളുടെ പത്തൊൻപതാം വിവാഹ വാർഷിക ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാനം നൽകി കൊണ്ട് മാതൃകയായി.ലഹരിയിൽ…
“കൊടി പാറട്ടെ” ഉദ്ഘാടനം ചെയ്തു
പനമരം:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് നടത്തുന്ന കൊടി പാറട്ടെ പരിപാടിയുടെ പനമരം ബ്ലോക്ക് തല ഉദ്ഘാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനമരം ബ്ലോക്ക് പ്രസിഡന്റ് ജിൽസൺ തൂപ്പുംങ്കര കുട്ടികൾക്ക് ദേശീയ പതാക കൈമാറിക്കൊണ്ട് നിർവഹിച്ചു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക്…
മാനന്തവാടി :സംസ്ഥാനത്തെ മികച്ച സ്പെഷ്യൽ സ്കൂളിനുള്ള അവാർഡ് നേടി എമ്മാവൂസ് വില്ല.
2024-2025 വർഷത്തെ സ്പെഷ്യൽ സ്കൂൾ കർഷക അവാർഡ് എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂളിന് ലഭിച്ചു. കേരളത്തിലെ ഏറ്റവും മികച്ച കാർഷിക വിദ്യാലയ സ്പെഷ്യൽ സ്കൂൾ ആയി എമ്മാവൂസ് വില്ല സ്പെഷ്യൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കഴിഞ്ഞ 44…
