മലയാളി വ്യവസായി കര്‍ണാടകയില്‍ റിമാന്‍ഡില്‍

കല്‍പ്പറ്റ: മലയാളി വ്യവസായി കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍. ഗുണ്ടില്‍പേട്ടിന് സമീപം ഹിരികടിയിലെ സായ് പ്രിയ സ്റ്റോണ്‍ ക്രഷര്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വയനാട് ബത്തേരി പൂലമല സ്വദേശി കെ.ജി. ക്ലിപ്പിയാണ്(55) റിമാന്‍ഡില്‍. സ്റ്റോണ്‍ ക്രഷറിന്റെ നിലവിലെ ഉടമ…

വനിത ഇൻഫ്ളുവൻസർമാരുടെ ചുരം നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് .

കൽപ്പറ്റ: ലോകസമാധാന സന്ദേശവുമായി വനിതാ ഇൻഫ്ളുവൻൻസർമാർ വയനാട് ചുരത്തിൽ നടത്തിയ രാത്രി നടത്തത്തിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായമീഡിയ വിംഗ്സ് വർഷം തോറും നടത്തുന്ന മിസ്റ്റി ലൈറ്റ്സ് പരിപാടിയുടെ ആറാം എഡിഷനാണ് ഈ നേട്ടം സ്വന്തമാക്കിയത്.…

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം .

കൽപ്പറ്റ: ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ്മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌നേഹ ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മാർച്ച് 20-നാണ്…

ഹജ്ജ് നൽകുന്ന സന്ദേശം എളിമയുടെയും സ്നേഹത്തിന്റെയുംശൈഖുനാ ഹസ്സൻ മുസ്ലിയാർ

പനമരംരാജാവും പ്രജകളും പണക്കാരനും പാവപ്പെട്ടവരും ഒരേ വേഷം ഒരുമിച്ച് താമസവും കർമ്മങ്ങളും ഇത്തരത്തിൽ സാമൂഹിക ഒരുമയെയും സ്നേഹത്തെയും പരിശീലിപ്പിക്കുന്ന ആരാധനയാണ് ഹജ്ജ് കർമമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് ശൈഖുനാ പി ഹസൻ മുസ്ലിയാർ പറഞ്ഞു പനമരം…

കൃഷ്‌ണ ശക്തി സംഗീത സന്ധ്യ നാളെ ( ശനിയാഴ്ച) മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ

കൽപ്പറ്റ : ബൈപ്പാസ് റോഡിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൻ്റെ ഭാഗമായി രാജസ്ഥാൻ സംഗീതജ്ഞനും പ്രഭാഷകനുമായ കൃഷ്‌ണ ശക്തിയുടെ സംഗീത നിശ ശനിയാഴ്ച വൈകുന്നേരം 6 മുതൽ നടക്കും. രാജസ്ഥാനിലെ കബീർ യാത്രയിലെ സ്ഥിരം സാന്നിധ്യമായ കൃഷ്‌ണ ശക്തി രാജ്യം മുഴുവൻ…

കാണാം ‘റോയല്‍’ പോര്; ഐപിഎല്‍ ഇന്ന് ‘ഹൈവോള്‍ട്ടേജില്‍’!

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് ഹൈ വോള്‍ട്ടേജ് പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും. തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജസ്ഥാനും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് മൂന്നാമത് നില്‍ക്കുന്ന ആര്‍സിബിയും നടപ്പ്…

സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; കെഎസ്ആര്‍ടിസിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യത്യസ്ത ക്ഷാമബത്ത…

ലഖ്‌നൗവിന് വന്‍ നഷ്ടം; 2 കോടിക്ക് ടീമിലെത്തിച്ച സ്റ്റാര്‍ സ്പിന്നര്‍ ഐപിഎല്ലില്‍ നിന്ന് പുറത്ത്

ലഖ്‌നൗ: ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വമ്പന്‍ നഷ്ടം. അവരുടെ സ്റ്റാര്‍ സ്പിന്നറും ശ്രീലങ്കന്‍ താരവുമായി വാനിന്ദു ഹസരംഗയ്ക്ക് ഐപിഎല്ലിലെ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. താരത്തിനു ഒറ്റ മത്സരവും കളിക്കാന്‍ സാധിക്കില്ലെന്നു എല്‍എസ്ജി ടീം സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ്…

കാത്തിരിപ്പ് വിഫലം; ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; 1500 അടി താഴ്ചയില്‍

മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ്…

പൊലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

കണ്ണൂര്‍: കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീയുടെ കൊലപാതകത്തില്‍ പ്രതി ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. 2024 ഫെബ്രുവരി 21നാണ് സിവില്‍ പൊലീസ്…