എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി
എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ…
എടവക ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ബി.ജെ.പി.ജില്ലാ നേതൃത്വം പരിശോധിച്ചനുമതി നൽകിയസ്ഥാനാർത്ഥി പട്ടികപനമരം മണ്ഡലം പ്രസിഡണ്ട്ജിതിൻ ഭാനു പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻബി.ജെ.പി.പാലക്കാട്മേഖലാവൈസ് പ്രസിഡണ്ട്പുനത്തിൽ രാജൻഉദ്ഘാടനം ചെയ്തു വികസിതകേരളം എന്ന മുദ്രാ വാക്യത്തിൻ്റെ ഭാഗമായിവികസിത എടവക പഞ്ചായത്ത്യാഥാർത്ഥ്യമാക്കാനുംഅഴിമതിയില്ലാത്ത ഭരണത്തിനുംകേന്ദ്രാവിഷ്കൃത പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കാനുംഇടതു വലത് രാഷ്ട്രീയത്തിൻ്റെകാപട്യത്തിൽകുടുങ്ങാതിരിക്കാനുംബി.ജെ.പിസ്ഥാനാർത്ഥികളെവിജയിപ്പിച്ച്പഞ്ചായത്തിൻ്റെഭരണം ബിജെ.പിക്ക് നൽകണമെന്നുംപുനത്തിൽ…
‘ഹൃദയാഘാതം പോലെ കാൻസർ അടിയന്തര അവസ്ഥയല്ല, ഭയമാണ് ശത്രു’
കേരളത്തിൽ കാൻസർ ചികിത്സയ്ക്ക് മുൻപ്, ട്യൂമർ ബോർഡ് അവലോകനം നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നത് വളരെ കുറവാണ്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റും കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുൻ ഡയറക്ടറുമായ ഡോ. മോനി എബ്രഹാം കുര്യാക്കോസ്. 2000-ൽ സംസ്ഥാന സർക്കാർ…
‘മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ… ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുകയാണ്’; തുറന്നു പറഞ്ഞ് ഹണി റോസ്
ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ…
കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയില്‍ ഷിജോ (37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും നായാട്ടിന് പോയതായിരുന്നുവെന്നാണ്…
ദക്ഷിണാഫ്രിക്കയെ 153 റണ്‍സില്‍ ഒതുക്കി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 124 റണ്‍സ്. രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക 153 റണ്‍സിന് പുറത്താകുകയായിരുന്നു. 4 വിക്കറ്റ് നേട്ടത്തോടെ ബൗളിങ് നിരയില്‍ ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. ഇന്നലെ 93 ന്…
കരുതലോടെ, കരുത്തുറ്റ തലമുറ;ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ബത്തേരി : കേരള വനം വകുപ്പ്, വയനാട് വന്യജീവി സങ്കേതം, വയനാട് എക്സൈസ് വിമുക്തി മിഷൻ, വി.ഡി.വി.കെ ബത്തേരി മുതലായവയുടെ സംയുക്ത സഹകരണത്തോടെ നടത്തുന്ന ജൻ ദേശീയ ഗൗരവ് ദിവസ് ആഘോഷം മാളപ്പാടി ഉന്നതിയിൽ സംഘടിപ്പിച്ചു. ചടങ്ങിന് എസ്.എഫ്.ഒ എഫ്.ഡി.എ.ബാബു.ഒ.എ സ്വാഗതം…
വ്യാജ ട്രേഡിങ്:ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട് സൈബർ പൊലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെ…
തൊണ്ടർനാട് പഞ്ചായത്തിൽ SDPI പ്രവർത്തക കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടത്തി
കോറോം: അടുത്ത മാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ആവേശപൂർവ്വം നടന്നു. പ്രവർത്തക കൺവെൻഷൻ SDPI സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ ഉദ്‌ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ മുന്നോട്ടു…
ജില്ലയിലെ റേഷൻ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ
കൽപറ്റ:സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ജില്ലയിലെ വിവിധ സ്ഥാപനങ്ങൾ സന്ദര്‍ശിച്ച് വകുപ്പുകളുടെ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. വൈത്തിരി, ബത്തേരി താലൂക്കുകളിലെ റേഷൻ കടകളിലും മീനങ്ങാടി ഗ്രാമപഞ്ചായത്തിനു കീഴിൽ കാക്കവയലിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലും…
