എഴുപതിലെ എനര്‍ജി പാക്ക് ഡാന്‍സ്, സുധാമൂര്‍ത്തിയുടെ വൈറല്‍ ഡാന്‍സ്; കയ്യടിച്ച് നെറ്റിസണ്‍സ്
ബെംഗളൂരു: ഒരു വിവാഹച്ചടങ്ങിനിടെയുള്ള രണ്ട് പേരുടെ നൃത്തം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എഴുപത് പിന്നിട്ട ഈ രണ്ട് വ്യക്തികളും ചില്ലറക്കാരല്ല താനും. ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും രാജ്യസഭാംഗവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുമാണ് നൃത്തം ചെയ്ത് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ഇരുവരുടേയും നൃത്തം…
ആ മൂന്നു ലക്ഷം വോട്ട് എവിടുന്നു വന്നു? ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍; ചോദ്യങ്ങളുമായി ദീപാങ്കര്‍ ഭട്ടാചാര്യ
പട്‌ന: ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും പോള്‍ചെയ്ത വോട്ടിന്റെയും കണക്കുകള്‍ ഉദ്ധരിച്ചാണ് ദീപാങ്കര്‍ ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യമുനയില്‍ നിര്‍ത്തുന്നത്. തെരഞ്ഞെടുപ്പ്…
വയനാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
👉🏻കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റുകളിൽ 15 ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തോമാട്ട്ചാൽ,മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1 ബീന വിജയൻ ( മീനങ്ങാടി) 2, എൻ.പി കുഞ്ഞുമോൾ ( അമ്പലവയൽ) 3…
പ്രഥമ പക്ഷി മേളക്ക് തുടക്കമായി.
പ്രകൃതിയുടെആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് പ്രധാനം. ടി.സിദീഖ് എം.എൽ.എ..കൽപ്പറ്റ. പ്രകൃതിയുടെആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനമാണെന്ന്കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. എ. ടി.സിദീഖ് പറഞ്ഞു. രാജ്യത്തെ പ്രഥമ പക്ഷി മേള ഉദ്ഘാടനം…
മുള്ളൻകൊല്ലി സെൻ്റ്.തോമസ് എ.യു പി. സ്കൂളിൽ ‘കുരുന്നുകളുടെ വർണ്ണശബളമായ ശിശുദിനാഘോഷം നടത്തി
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെൻ്റ്.തോമസ് എ.യു പി. സ്കൂളിൽ ‘കുരുന്നുകളുടെ വർണ്ണശബളമായ ശിശുദിനാഘോഷം നടത്തി. സ്കൂൾ മാനേജർ റവ:ഫാ.ജോർജ് ആലുക്ക ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, പിടിഎ പ്രസിഡൻ്റ് നോബി പള്ളിത്തറ , എം.പി.ടി.എ.പ്രസിഡൻ്റ് സബിത പൂത്തോട്ടയിൽ…
ശിശുദിന റാലിയും കളിപ്പാട്ട വിതരണവും നടത്തി .
ജിഎച്ച്എസ്എസ് പനങ്കണ്ടി എസ് പി സി യൂണിറ്റ് ശിശുദിനത്തിൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥികൾക്ക് കളിപ്പാട്ടം നൽകി. തുടർന്ന് ബാലവകാശ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഷൌക്കമാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ഗ്രേസി എം,…
കെട്ടിട നിർമ്മാണത്തിലെ നിയന്ത്രണങ്ങൾ പുന:പരിശോധിക്കണം ‘ ലെൻസ്ഫെഡ് ‘
കൽപ്പറ്റ ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസെഴ്സ് ഫെഡറേഷൻ LENSFED വൈത്തിരി ഏരിയ സമ്മേളനം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ (സാബു നഗർ) വെച്ച് നടത്തി സമ്മേളനം കൽപ്പറ്റ എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു . സമ്മേളനത്തിൽ ഏരിയ പ്രസിഡണ്ട്…
എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
മാനന്തവാടി: എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിലാക്കാവില്‍ നടന്ന വാര്‍ഡ്തല കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹറൂഫ് അഞ്ചുകുന്നാണ് പ്രഖ്യാപനം നടത്തിയത്. മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് പിലാക്കാവില്‍ സമദ് കോട്ടയും രണ്ടാം വാര്‍ഡ് ജെസ്സിയില്‍ ബബിത ശ്രീനുവുമാണ് സാരഥികള്‍.…
വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ്
ലോൺ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ലോറികളുടെ തിരിച്ചടവ് മുടക്കുകയും വാഹനം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു. വയനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് പാറപ്പുറം, വൈസ് പ്രസിഡന്റ് കുഞ്ഞി…
വോട്ടെണ്ണലില്‍ ഗുരുതര ക്രമക്കേടുകള്‍, ‘സെര്‍വര്‍ വാനുകള്‍’ ചുറ്റിത്തിരിയുന്നു; ആരോപണവുമായി കോണ്‍ഗ്രസ്
പട്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയിലും സമഗ്രതയിലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം സംശയം പ്രകടിപ്പിച്ചു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ മഹാസഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന്…
