രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. 11.11.2025 വൈകീട്ടോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ…
പുൽപ്പള്ളിയിൽ ഡോക്ടറെ മർദിച്ച സംഭവം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ
പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ജിതിൻരാജിനെ മർദിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പുൽപ്പള്ളി ആനപ്പാറ തയ്യിൽ അമൽ ചാക്കോ (30), പെരിക്കല്ലൂർ പാലത്തുപറമ്പ് മംഗലത്ത് പി.ആർ. രാജീവ് (31) എന്നിവരാണ് പിടിയിലായത്. സംഭവത്തിന്…
‘വിവാഹത്തിന് എക്‌സ്പയറി ഡേറ്റ് വേണം, ഏറെകാലം കഷ്ടപ്പെടേണ്ടി വരില്ല’; അഭിപ്രായം പറഞ്ഞ് എയറിലായി കജോള്‍
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കജോള്‍. സിനിമാ കുടുംബത്തില്‍ നിന്നും വന്ന് ബോളിവുഡിലെ വലിയ താരമായി മാറിയ നടി. വിവാഹത്തെക്കുറിച്ചുള്ള കജോളിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ട്വിങ്കിള്‍ ഖന്നയോടൊപ്പം അവതാരകയായി എത്തുന്ന ടു മച്ച് വിത്ത് കജോള്‍ ആന്റ്…
ഓടുന്ന കാറിന്റെ സൈഡ് മിററില്‍ നിന്ന് പുറത്തേയ്ക്ക് വന്ന് പാമ്പ്, ഞെട്ടി ഡ്രൈവര്‍, ഒടുവില്‍- വിഡിയോ
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. വീട്ടില്‍ നിന്ന് വാഹനം പുറത്തെടുക്കും മുന്‍പ് വാഹനം മുഴുവനായി പരിശോധിക്കണമെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച്് നല്‍കുന്ന മുന്നറിയിപ്പ് ആണ്. വാഹനങ്ങളിലേക്ക് ഇഴഞ്ഞുകയറി പാമ്പുകള്‍ പതുങ്ങിയിരുന്ന…
ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചു, റോക്കറ്റ് പോലെ കുതിച്ച് സ്വര്‍ണവില; വീണ്ടും 94,000ലേക്ക്
കൊച്ചി: ഇന്നലത്തെ നേരിയ ഇടിവിന് ശേഷം വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 1680 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ 93,000 കടന്ന് 94000ന് അരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 93,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210…
മുഹമ്മദ് ഷമിയുടെ കരിയര്‍ അവസാനിച്ചോ?; സൂചന നല്‍കി മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അപ്പുറത്തേയ്ക്ക് പുതിയ പേസ് നിരയെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നോക്കുന്നതെന്ന് മുന്‍ മുന്‍ ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകള്‍ അടങ്ങുന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഷമിയെ…
കാപ്പി മോഷണം പതിവാകുന്നു;നടപടിയെടുക്കണമെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ
വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം. ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ കോപ്പി വാങ്ങി വെക്കണമെന്നും അസോസിയേഷൻ ആവിശ്യപ്പെട്ടു.…
തോൽപ്പെട്ടിയിൽ 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
തോൽപ്പെട്ടി: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടികൂടി. ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ, ലോറി ഡ്രൈവർ അടിവാരം നൂറാംതോട് സ്വദേശി കാരാട്ട് ചാലിൽ ജമാലിനെ (34) പോലീസ്…
മകൻ എൽഡിഎഫ് സ്ഥാനാർഥി: പിതാവിന് തൊഴിൽ നിഷേധിച്ചെന്ന് പരാതി; ഐഎൻടിയുസി വിട്ട് 9 പേർ സിഐടിയുവിൽ
പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട് സഹപ്രവർത്തകരും ഐഎൻടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നു. മുള്ളൻകൊല്ലി പഞ്ചായത്ത് 18-ാം വാർഡിലെ എൽഡിഎഫ്…
ജനപ്രിയതയുടെഅഞ്ച് വർഷങ്ങൾ:വാരാമ്പറ്റയിൽജുനൈദ് കൈപ്പാണിയെ ആദരിച്ചു
വാരാമ്പറ്റ:ജനപ്രിയ ജനപ്രതിനിധിയായിഅഞ്ച് വർഷങ്ങൾ പൂർത്തീകരിച്ച വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻജുനൈദ് കൈപ്പാണിയെ വാരാമ്പറ്റ സ്കൂൾ അധികൃതർ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ അംഗങ്ങളും സ്റ്റാഫും ചേർന്ന് സ്നേഹോപഹാരം കൈമാറി.
