മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മരം മുറിച്ചുനീക്കി
വയനാട് ഡെയ്ലി | എള്ളുമന്ദം: എള്ളുമന്ദം ഒരപ്പിനു സമീപം കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കാണ് മരം വീണത്. ഇതിനെത്തുടർന്ന് ലൈനുകൾക്ക് വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും പ്രദേശത്ത് വൈദ്യുതി ബന്ധം നിലയ്ക്കുകയും…
കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍
തൃശൂര്‍: വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം…
ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്…
വെള്ളത്തിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം
കൽപറ്റ: പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നവർക്ക് ജാഗ്രതാ നിർ ദേശവുമായി പൊലീസ്. വയ നാട് പൊലീസിൻ്റെ സമൂഹ മാധ്യമ പേജുകളിലും അക്കൗണ്ടു കളിലും ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ വിഡി യോ ദൃശ്യങ്ങൾ പങ്കുവച്ചു. അവധിക്കാലത്തു മുങ്ങിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ…
എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്
കോഴിക്കോട്: മൂഴിക്കലില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ആസൂത്രണമെന്ന് പൊലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതി അദ്നാന് വീടിനുള്ളില്‍ കടന്നത്. എല്ലാവരും ഉറങ്ങിയ തക്കം നോക്കി വീടിനകത്തു കയറി നസ്രീനയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.…
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നാളെ ആരംഭിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിതാ സംവരണം നടപ്പിലാക്കാനാണ് ബില്ലിനെ പ്രധാന ശുപാര്‍ശ. ബില്ലിന്മേല് സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷമായ ഇന്ത്യ…
അമേരിക്ക- ഇറാന് സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷ; എണ്ണവില രണ്ടാം ദിവസവും കുറഞ്ഞു, 95 ഡോളറില്‍ താഴെ
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയാണ് എണ്ണ വിപണിയില്‍ പ്രതിഫലിച്ചത്. ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് തടസ്സപ്പെട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം ഈ ചര്‍ച്ചകളിലൂടെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ്…
പലിശ നിരക്ക് കൂട്ടുമോ?; പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍
ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് പത്തുമാസത്തെ ഉയര്‍ന്ന നിലയില്‍. മാര്‍ച്ചില്‍ പണപ്പെരുപ്പനിരക്ക് 3.40 ശതമാനമായാണ് ഉയര്‍ന്നത്. തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 0.25 ശതമാനം എന്ന റെക്കോര്‍ഡ് താഴ്ന്ന നിരക്കിലെത്തിയ…
‘4 മണിക്കൂർ 23 മിനിറ്റ്’; സമയത്തിൽ ‘ധുരന്ധര്‍ 2’ സിനിമയെ പോലും പിന്നിലാക്കി ഈ ഐപിഎൽ പോരാട്ടം!
മുംബൈ: ടി20 ഫോര്‍മാറ്റിലേക്ക് ആരാധകരെ അടുപ്പിച്ച പ്രധാന കാര്യം സമയ ലാഭമായിരുന്നു. 3 മണിക്കൂറിനുള്ളില്‍ ടി20 പോരാട്ടങ്ങള്‍ സാധാരണയായി കഴിയാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ഐപിഎല്ലിലെ ഹെവി വെയ്റ്റ് പോരാട്ടമായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- മുംബൈ ഇന്ത്യന്‍സ് മത്സരം ഏതാണ്ട്…
പടക്കളത്തിലിറങ്ങിയ പടയാളികൾ; പെപ്പെയ്ക്കൊപ്പം ഹനാന് ഷായും ഹിപ്സ്റ്ററും; ‘കാട്ടാളന്’ മെയ് മാസം
പെപ്പെ നായകനാകുന്ന പുതിയ ചിത്രം കാട്ടാളന്റെ പുതിയ പോസ്റ്റർ എത്തി. ക്യൂബ്സ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് കാട്ടാളന്. ആരെയും എളുപ്പത്തിൽ ആകർഷിക്കുന്ന പോസ്റ്റർ വൈറലായി മാറുകയാണ്. പശ്ചാത്തലത്തിൽ ആനക്കൊമ്പും…
