ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം
കൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു വില. വിവിധ…
പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം…
ഇറാനിലേക്ക് ആയുധ കയറ്റുമതി ‘വലിയ പ്രശ്‌നമാകും’; ചൈനയ്ക്ക് താക്കീതുമായി ട്രംപ്
വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കാലവധിയില്‍ ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ അയച്ചേക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം. ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയുണ്ടായാല്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ…
2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കഫ് സിറപ്പ് നൽകാൻ പാടില്ല; നിർണായക തീരുമാനമെടുക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡൽഹി: നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും നൽകി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ…
തെരഞ്ഞെടുപ്പുഫലം: ചങ്കിടിപ്പോടെ സ്ഥാനാര്‍ഥികള്‍
കല്‍പ്പറ്റ: വോട്ടെടുപ്പും പ്രാഥമിക വിലയിരുത്തലും കഴിഞ്ഞപ്പോള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളുടെ നെഞ്ചില്‍ പഞ്ഞി വച്ചാല്‍ കത്തുന്ന ചൂട്. ജയിച്ചുകയറുമെന്ന വാദം മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മണ്ഡലം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളും നേതാക്കളും ഉയര്‍ത്തുമ്പോഴും അവരുടെ…
യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി
കോഴിക്കോട്:പശ്ചിമേഷ്യയിൽ നടന്നുവരുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്ഹ്യൂമനിസ്റ്റ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസ്സാക്കി. യുദ്ധം ലോകത്തിനു തന്നെ ഭീഷണി ആവുകയും എണ്ണ ലഭ്യത ഇല്ലാതാക്കുകയും ചെയ്തു. വിമാന യാത്രകൾ, താറുമാറായതുംസാമ്പത്തിക മാന്ദ്യം ലോകമാകെ വ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്. കേരളത്തിലടക്കംസാധാരണക്കാരിൽ വരെ യുദ്ധത്തിൻ്റെ കെടുതികൾ…
കബനി തട പരിസ്ഥിതി പുനഃസ്ഥാപനത്തിന് പദ്ധതികളില്ല
കല്‍പ്പറ്റ: ശിപാര്‍ശകള്‍ സമര്‍പ്പിച്ച് എട്ട് വര്‍ഷം കഴിഞ്ഞിട്ടും കബനി തട പരിസ്ഥിതി പുനഃസ്ഥാപനത്തിന് പദ്ധതികളില്ല. വയനാട് മണ്ണ് സംരക്ഷണ ഓഫീസറായിരുന്ന പി.യു. ദാസ് 2017ല്‍ നടത്തിയ ആറു മാസം നീണ്ട പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ കൃഷി മന്ത്രിക്കടക്കം സമര്‍പ്പിച്ച ശിപാര്‍ശകളാണ് തമസ്‌കരിക്കപ്പെട്ടത്.…
ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ ശ്രമം.…
അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്് അടിസ്ഥാനമാക്കിയുള്ളു വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുക. വീണാ ജോര്‍ജ്…
ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 40 ഡിഗ്രി കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ…
