കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന, ജനനായകൻ തടഞ്ഞത് രാഷ്ട്രീയ പകപോക്കൽ; തുറന്നടിച്ച് വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തിലും, ജന നായകന്‍ സിനിമയുടെ റിലീസ് വൈകുന്നതിലും രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി മണ്ഡലത്തില്‍ നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിജയ്…
‘ഹോർമുസിൽ ഇന്ത്യൻ സുഹൃത്തുക്കൾ സുരക്ഷിത കരങ്ങളിൽ’; വേവലാതി വേണ്ടെന്ന് ഇറാൻ
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിഗതികളില്‍ ‘ഇന്ത്യന്‍ സുഹൃത്തുക്കള്‍’ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇറാന്‍. ഇന്ത്യന്‍ സുഹൃത്തുക്കള്‍ സുരക്ഷിതമായ കൈകളിലാണ്, ഭയക്കേണ്ട കാര്യമില്ല.’ ഇന്ത്യയിലെ ഇറാന്‍ എംബസി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. ‘ഹോര്‍മുസ് കടലിടുക്കിന്റെ…
12 വർഷത്തിന് ശേഷം ആദ്യം; ഏകദിനം കളിക്കാൻ ഓസ്ട്രേലിയ സിംബാബ്‍വെയിലേക്ക്
സിഡ്‌നി: എട്ട് വര്‍ഷത്തിനു ശേഷം സിംബാബ്‌വെ പര്യടനത്തിനൊരുങ്ങി ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം. അടുത്ത വര്‍ഷം അരങ്ങേറാനിരിക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ടീമിന്റെ പര്യടനം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയാണ്…
വോട്ട് അവബോധ പരിപാടി സംഘടിപ്പിച്ചു
കൽപറ്റ:തദ്ദേശ സ്വയംഭരണ വകുപ്പ് ആര്‍.ജി.എസ്.എയുടെയും കോളേജ് എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ മുണ്ടക്കൈ ചൂരല്‍മല തോട്ടം തൊഴിലാളികള്‍ക്കായി ‘ടീ എസ്റ്റേറ്റ് അവേര്‍നെസ്സ് വാക്ക് സംഘടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായാണ് ബോധവൽക്കരണ പരിപാടി നടത്തിയത്. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ…
‘അമേരിക്ക കീഴടങ്ങും വരെ യുദ്ധം തുടരും’; ട്രംപിനെ തള്ളി ഇറാന്‍
ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധം വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍. അമേരിക്ക കീഴടങ്ങും വരെ പോരാട്ടം തുടരുമെന്നാണ് ഇറാന്റെ നിലപാട്. ഇറാനെതിരായ യുദ്ധം നാലാഴ്ച പിന്നിട്ട പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് നടത്തിയ പ്രതികരണത്തിന് പിന്നാലെ…
വിദേശത്ത് മരിക്കുന്നത് പ്രതിദിനം 20 ഇന്ത്യന്‍ തൊഴിലാളികള്‍; കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 37,740 ഇന്ത്യന്‍ തൊഴിലാളികള്‍ വിദേശ രാജ്യങ്ങളില്‍ വച്ച് മരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യന്‍ പ്രവാസികള്‍ ഏറ്റവും അധികമുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ് മരണം കൂടുതല്‍. 2021 മുതല്‍ 2025 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം ഇരുപതില്‍ അധികം…
‘ആ പെണ്ണിന് അഭിനയിക്കാന്‍ അറിയത്തില്ല, അവന്‍ പറഞ്ഞു വിട്ടു, അതിനാ…’; രഞ്ജിത്തിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സജിത മഠത്തില്‍
ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്ര പരാതികളില്‍ സിനിമാ ലോകം പാലിക്കുന്ന മൗനത്തിനെതിരെ നടി സജിത മഠത്തില്‍. യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആക്ഷേപഹാസ്യമായിട്ടായിരുന്നു സജിതയുടെ പ്രതികരണം. പരാതി കൊടുത്തവര്‍ എക്കാലത്തേക്കും പുറത്താകുമെന്നും…
ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരിച്ചുകയറിയിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് 1120 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,11,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 140 രൂപയാണ് കുറഞ്ഞത്. 13,880 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…
‘ഞാൻ മൈക്ക് കൊടുക്കുന്നില്ല, ട്രോളൻമാർക്ക് ചിലപ്പോൾ ഇവൾ തീറ്റ കൊടുക്കും’; ഭാര്യയെ പരിചയപ്പെടുത്തി രമേഷ് പിഷാരടി
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ പ്രചാരണവേദി സിനിമ- മിമിക്രി താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തന്റെ കുടുംബത്തെ ആദ്യമായി രാഷ്ട്രീയ വേദിയിൽ പരിചയപ്പെടുത്തി പിഷാരടി. ഭാര്യ സൗമ്യയ്ക്ക് സംസാരിക്കാൻ മൈക്ക് നൽകിയാൽ അത് ട്രോളന്മാർക്ക് തീറ്റയാകുമെന്ന് തമാശയായി പറഞ്ഞത് വലിയ…
വാർഷികാഘോഷവുംയാത്രയയപ്പും
പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൻ്റെ അമ്പത്തിയൊന്നാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകരായ മിനി പി എൻ, ബേബി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യസ ഓഫറസർ സി. വി മൻമോഹൻ ഉദ്ഘാടകനായ ചടങ്ങിൽ പിന്നണിഗായകൻ അഖിൽദേവ് വിശിഷ്ടാതിഥിയായി. ചടങ്ങിൽ…
