ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ്; ഉത്തരവ് പിൻവലിച്ചു, പണമിടപാട് നടത്താം
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്. ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം…
മാനന്തവാടിയിൽ ഉഷ വിജയൻ
മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർഥിയായി ഉഷ വിജയൻ മത്സരിക്കും. ജില്ലാ പഞ്ചായത്ത് അംഗം, എടവക പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ആദ്യ സ്ഥാനാർഥി പട്ടികയിൽ ഉഷ വിജയൻ്റെ പേരു പ്രഖ്യാപിക്കാനാണു…
ലൈബ്രറി കൗൺസിൽ പദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിച്ചു
കൽപറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 2026- 27 വർഷത്തെ പദ്ധതി രൂപീകരണ ശിൽപശാല ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതി പ്രവർത്തനങ്ങൾക്ക് പുറമേ ജില്ല ലൈബ്രറി കൗൺസിൽ തനത് പദ്ധതികളാണ് ശിൽപശാലയിൽ അവതരിപ്പിച്ചത്. യുപി…
തെരഞ്ഞെടുപ്പിന് സജ്ജം; മൂന്ന് നിയോജക മണ്ഡലങ്ങളിലുംയു ഡി എഫ് ഉജ്വലവിജയം നേടുമെന്ന് നേതാക്കള്‍
ഇടതുസര്‍ക്കാര്‍ വയനാടിനോട് കാട്ടിയ അവഗണനക്ക് ജനം മറുപടി നല്‍കും കല്‍പ്പറ്റ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വയനാട് യു ഡി എഫ് സജ്ജമായതായും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി മണ്ഡലങ്ങള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ട് നിലനിര്‍ത്തുകയും മാനന്തവാടി മണ്ഡലം എല്‍ ഡി എഫില്‍ നിന്നും…
ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും
മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും,…
തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് സ്റ്റേ; ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ നോട്ടീസ്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതി സ്‌റ്റേ. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ എസ്‌ഐടിക്ക് ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതി ഇടപെടല്‍. തന്ത്രിക്ക്…
ഫസ്റ്റ് ഗിയറിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,16,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
ഡോക്ടര്‍ വന്ദന ദാസ് കൊലപാതകം: പ്രതി സന്ദീപ് കുറ്റക്കാരന്‍, ശിക്ഷാവിധി മറ്റന്നാള്‍
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞെന്നും കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ പ്രസ്താവിക്കും. പ്രതിക്കെതിരെ…
എല്‍ദോസിനെ വെട്ടി ഹൈക്കമാന്‍ഡ്; എം വിന്‍സെന്റിന്റെ കാര്യവും ഉറപ്പില്ല; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ ട്വിസ്റ്റ്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസ് എല്‍ദോസിനെതിരെ കോടതിയില്‍ നിലനില്‍പ്പുണ്ട്. ഇതാണ് തിരിച്ചടിയായതെന്നാണ് സൂചന. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട…
കൈരളി ഗ്രന്ഥശാലയ്ക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി
മുട്ടിൽ: അമ്പുകുത്തി കൈരളി വായനശാല, ഗ്രന്ഥശാല ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങും, ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന…
