ഇമ്മ്യൂണൈസേഷൻബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി കളിപ്പാട്ടം വിതരണം ചെയ്തു
വെള്ളമുണ്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ വക കളിപ്പാട്ടങ്ങൾ നൽകി.നവീകരിച്ച ഇമ്മ്യൂണൈസേഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മെഡിക്കൽ ഓഫീസർ ഡോ.സഗീർ എം.റ്റിക്ക് കൈമാറി.ഹെൽത്ത് ഇൻസ്പെക്ടർ…
ഇമ്മ്യൂണൈസേഷൻബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി കളിപ്പാട്ടം വിതരണം ചെയ്തു
വെള്ളമുണ്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷൻ ബ്ലോക്കിലെത്തുന്ന കുരുന്നുകൾക്കായി ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ വക കളിപ്പാട്ടങ്ങൾ നൽകി.നവീകരിച്ച ഇമ്മ്യൂണൈസേഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മെഡിക്കൽ ഓഫീസർ ഡോ.സഗീർ എം.റ്റിക്ക് കൈമാറി.ഹെൽത്ത് ഇൻസ്പെക്ടർ…
ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൈതക്കൽ: കൈതക്കൽ ശാഖാ വനിതാ ലീഗ് മടിത്തട്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി സൗജത്ത് ഉസ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കൈതക്കൽ ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പുളിക്കണ്ടി നാസർ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡണ്ട് എടപ്പാറ…
മുഹമ്മദ് റാഫി കെ.ഇഎമേർജിംഗ് യങ്ങ് ലീഡർ
കൽപറ്റ:സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുംവിവിധ മേഘലകളിൽ…
ബോംബു ഭീഷണി: എയര്‍ ഇന്ത്യ വിമാനം ഫുക്കറ്റില്‍ അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ ( Air India ) വിമാനം തായ് ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ വിമാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.…
ലോക ബാലവേല വിരുദ്ധ ദിനം, ക്വിസ് മത്സരം സംഘടിപ്പിച്ചു
കാവുംമന്ദം: കുട്ടികളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് സംരക്ഷിക്കുകയും, അവർക്കായി വിദ്യാഭ്യാസവും സന്തോഷകരമായ ബാല്യവും ഉറപ്പുവരുത്തി അതിലൂടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ, ലോക ബാലവേല വിരുദ്ധ ദിനത്തിൻറെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള…
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
പനങ്കണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടൂ, എൻ.എം.എം.എസ്, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജി.എച്ച്.എസ്.എസ് പനങ്കണ്ടി സ്കൂളിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. വയനാട് ജില്ലാ…
യാത്രക്കാരൻ ബസിൽ മരിച്ചനിലയിൽ
തിരുവനന്തപുരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയ യാത്രക്കാരനാണ് മരിച്ചത്. ഹൃദയാ ഘാതമാണെന്നാണ് പ്രാഥമിക നിഗമനം. സുൽത്താൻ ബത്തേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്ററുമായി ഓമാക്ക് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
ബാംഗ്ളൂർ:ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ടി കെ ബെഹറ, പി ആർ ഒ ഡോ നന്ദിഷ എന്നിവരുമായി ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK)വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.ഐ ഐ എച്ച് ആർ മെയ്…
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും – ജവഹർ ബാൽ മഞ്ച്
കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ കെ. ഇ വിനയൻ ചിത്രരചന ക്യാമ്പയിൻ…
