വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽഅനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട:എം.കെ സാനു മാസ്റ്റർ. കലാഭവൻ നവാസ് അനുസ്മരണം നടത്തിവെള്ളമുണ്ട – പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ എം.കെ സാനു മാസ്റ്റർ – കലാഭവൻ നവാസ് അനുസ്മരണ പരിപാടി ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ…

സേവാഭാരതി വീട് നിർമിച്ച് നൽകി

തവിഞ്ഞാൽ: ദേശീയസേവാഭാരതി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ പോരൂർ കല്യാമുണ്ട ചന്ദ്രന് വീട് നിർമിച്ചു നൽകി. തലചായിക്കാനൊരിടം പദ്ധതി പ്രകാരം നിർമിച്ച വീടിൻ്റെ താക്കോൽദാനം മാനന്തവാടി മാതാ അമൃതനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ നിർവഹിച്ചു. സേവാഭാരതി തവിഞ്ഞാൽ യൂണിറ്റ്…

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ…

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ ടി.സിദ്ദീഖ് നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ നാല് വരെ…

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി…

ചുരം ബദല്‍പാതകള്‍: കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തി

വയനാടിനോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികള്‍: സജീവ് ജോസഫ് എം എല്‍ എ ലക്കിടി: വികസനത്തിന്റെ കാര്യത്തില്‍ വയനാടിനോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എം എല്‍ എ. വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രയ്ക്ക് സൗകര്യമൊരുക്കുക,…

‘ഇനി വരാനുള്ളത് ഹൈഡ്രജന്‍ ബോംബ്, ശേഷം പ്രധാനമന്ത്രിക്ക് രാജ്യത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല’; രാഹുല്‍ ഗാന്ധി

പട്‌ന: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ സമാപന ദിനത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പുറത്തുവിട്ട വോട്ട് മോഷണ ആരോപണത്തിന് പിന്നാലെ കൂടുതല്‍ ഗുരുതരമായ വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നു എന്ന് രാഹുല്‍ ഗാന്ധി…

കോപ്പിയടി പിടിച്ചതിന് വിദ്യാർഥിനികളുടെ പീഡന പരാതി; അധ്യാപകനെ കോടതി വിട്ടയച്ചു

കോപ്പിയടി പിടിച്ചതിന് അഡിഷനൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്. മൂന്നാർ ഗവ. കോളജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ…

ഒറ്റയടിക്ക് കൂടിയത് 297 ശതമാനം! വനിതാ ലോകകപ്പില്‍ റെക്കോര്‍ഡ് സമ്മാനത്തുക

ദുബൈ: ഈ വര്‍ഷം അരങ്ങേറുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ വമ്പന്‍ സമ്മാനത്തുക. ലോക ചാംപ്യന്‍മാര്‍ക്കടക്കം വിതരണം ചെയ്യുക റെക്കോര്‍ഡ് തുക. മൊത്തം സമ്മാനത്തുക 122.5 കോടി രൂപ (13.88 ലക്ഷം യുഎസ് ഡോളര്‍) യായി ഐസിസി പ്രഖ്യാപിച്ചു. കഴിഞ്ഞ അധ്യായത്തേക്കാള്‍…

കത്തും ഫോമിന് കാരണം? ‘പോക്കറ്റിലെ ഹനുമാൻ ചാലിസ’! നിതീഷ് റാണയുടെ മറുപടി

ന്യൂഡൽഹി: തകർപ്പൻ ബാറ്റിങിന്റെ രഹ​സ്യമെന്താണെന്ന ചോദ്യത്തിനു ഹനുമാൻ ചാലിസയാണെന്നു മറുപടി നൽകി ക്രിക്കറ്റ് താരം നിതീഷ് റാണ. ഡൽഹി പ്രീമിയർ ലീ​ഗിൽ‌ മിന്നും ഫോമിൽ ബാറ്റ് വീശുന്നതിനെക്കുറിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം താൻ പോക്കറ്റിൽ ഹനുമാൻ ചാലിസ സൂക്ഷിക്കാറുണ്ടെന്നു അദ്ദേഹം…