മുത്തങ്ങയിൽ വീണ്ടും വൻ രാസ ലഹരി വേട്ട;കോമേഴ്ഷ്യൽ അളവിൽ എം.ഡി.എം.എ പിടികൂടി
-മൂന്ന് പേർ അറസ്റ്റിൽ ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. ബേപ്പൂർ,നടുവട്ടം, കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹൽ വീട്ടിൽ, അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി,…
ഓല ഷോറൂമിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധം; മോശം സർവീസിൽ പ്രതിഷേധിച്ച് ഉടമകൾ ഷോറൂം പൂട്ടിപ്പിച്ചു
കൽപ്പറ്റ: മോശം വിൽപ്പനാനന്തര സേവനത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൽപ്പറ്റയിലെ ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂം പൂട്ടിപ്പിച്ചു. കൈനാട്ടിയിലുള്ള ഷോറൂമിന് മുന്നിൽ റീത്ത് വെച്ചായിരുന്നു സ്കൂട്ടർ ഉടമകളുടെ പ്രതിഷേധം. സർവീസിനെത്തിച്ച വാഹനങ്ങൾ മാസങ്ങളായി നശിക്കുകയാണെന്നും കമ്പനി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു…
“ഉന്നതികളിൽ ലഹരിക്കെതിരെ അയൽക്കൂട്ട ചർച്ചയുമായി വിമുക്തി മിഷൻ “
തരിയോട് : കാവുംമന്ദം 13-ാം വാർഡിലെ പി.വി. ടി.ജി കരിങ്കണ്ണി ഉന്നതിയിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അറിവിലേക്കും തൊഴിലിലേക്കും കുതിച്ചുയരുന്ന തലമുറകളെ വാർത്തെടുക്കാനായി ലഹരിക്കെതിരെ “അയൽക്കൂട്ട ചർച്ച ” സംഘടിപ്പിച്ചു.ലഹരി വിരുദ്ധ നാളെക്കായ് മുന്നേറാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും…
കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു.
കേരള കോൺഗ്രസ് 61-ാo ജന്മദിനം ആഘോഷിച്ചു. കൽപ്പറ്റ എം.ജി.ടി. ഓഡിറ്റോറിയത്തിൽ നടന്ന വയനാട് ജില്ലാ ജനറൽ ബോഡി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡി.സി.സി. പ്രസിഡണ്ട് അഡ്വ.ടി.ജെ. ഐസക് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജോസ് കളപ്പുര അധ്യക്ഷനായി.…
കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23 സ്ഥാപനങ്ങള്‍ പങ്കെടുത്ത മേളയില്‍ 228 ഉദ്യോഗാര്‍ത്ഥികള്‍…
പ്രമേഹ രോഗികൾക്കായി അങ്കമാലി അപ്പോളോയിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക്
പ്രമേഹ രോഗികൾക്ക് സമഗ്രമായ നേത്ര പരിചരണം ഉറപ്പാക്കാനായി, അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ലോക കാഴ്ച ദിനത്തിനോട് അനുബന്ധിച്ച് ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് നിർവഹിച്ചു. പ്രമേഹം…
ലോകസമാധാനംകളക്ടറേറ്റ് പരിസരത്ത് സ്കൂൾ ലീഡർമാരുടെ വേറിട്ട ധർണ്ണ
കൽപ്പറ്റ:ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ സ്കൂൾ ലീഡർമാർ കലക്ടറേറ്റിനു മുന്നിൽ ലോകസമാധാനത്തിനായി ധർണ സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ധർണ ഉദ്ഘാടനം ചെയ്തു.സ്കൂൾ ലീഡർമാർക്ക് പുറമെഗ്രന്ഥകാരൻ ബിജു പോൾ, ജില്ലാ പഞ്ചായത്ത് ആസൂത്രണ…
വൈത്തിരി ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ മികച്ച വിജയം കൈവരിച്ച് തരിയോട്സെന്റ് മേരീസ് യു.പി.സ്കൂൾ .
വൈത്തിരി ഉപജില്ല7,8 തീയ്യതികളിലായി നടന്ന വിവിധ മേളകളിൽ മികച്ച വിജയം കൈവരിച്ച് സെന്റ് മേരീസ് യു.പി സ്കൂൾ .ഗണിത ശാസ്ത്ര മേള എൽ.പി, യു.പി വിഭാഗം, പ്രവൃത്തിപരിചയ മേള യു.പി വിഭാഗം, ശാസ്ത്ര മേള യു.പി.വിഭാഗം എന്നിവയിൽ റണ്ണറപ്പ് നേടി..വിജയികളെ സ്കൂൾ…
‘ഒരു അംഗത്തിന്റെയും പേര് പരാമര്‍ശിച്ചിട്ടില്ല, പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധം’; ബോഡി ഷെയ്മിങ്ങില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പ്രതിപക്ഷ അംഗത്തെ ബോഡി ഷെയ്മിങ് നടത്തിയെന്ന ആരോപണത്തില്‍ പിണറായി വിജയനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍…
‘1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കണം’; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 1000 രൂപ മുതല്‍ 1500 രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ആശ വര്‍ക്കര്‍മാരായി 10 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓണറേറിയം 1500…
