ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വിവേക് വിഹാര്‍ മേഖലയിലെ നാലുനില ഫ്ലാറ്റില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ 9 പേര് മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. കെട്ടിടത്തിന്റെ രണ്ടാംനിലയില്‍നിന്നാണ് തീ പടര്‍ന്നത്. പിന്നാലെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക്…
‘കള്ളൻ’ നാട്ടിലെ ‘മാന്യൻ’; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി
കൽപ്പറ്റ: ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്നു 9 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയും ഇയാളുടെ കൂട്ടാളിയും പിടിയിൽ. സംസ്ഥാനത്തിനകത്തും പുറത്തുമായി 150 ഓളം മോഷണകേസുകളിലുൾപ്പെട്ട കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെയു മുഹമ്മദ് (46) ആണ് അറസ്റ്റിലായത്. കൂട്ടാളി പുല്പള്ളി,…
വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി
യെമന്‍: യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരാണ് പിന്നിലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എംടി യുറേക്ക എന്ന എണ്ണക്കപ്പലാണ് തട്ടിക്കൊണ്ടു പോയത്. കപ്പല്‍ ഏദന്‍ ഉള്‍ക്കടലില്‍ വച്ച് സായുധ സംഘം ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗ്വാന തീരത്തോട് ചേര്‍ന്നായിരുന്നു…
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി
കൽപറ്റ:വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ നിരീക്ഷകർ ജില്ലയിലെത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ ജില്ലയുടെ ജനറൽ ഒബ്സർവറായിരുന്ന ഡോ. ശ്രീധർ ബാബു അധാൻകിയും മാനന്തവാടി നിയോജക മണ്ഡലത്തിൽ മധ്യപ്രദേശിൽ നിന്നുള്ള സ്റ്റേറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ രാജീവ് നന്ദൻ ശ്രീവാസ്തവയും…
കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍
തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്മാന് ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്സ് കൗണ്‍സില്‍ പ്രമേയം. തൊഴിലാളി വിരുദ്ധനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ കോണ്‍ഗ്രസിന്റെ വരാന്തയില്‍ പോലും കയറ്റരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഭരണമാറ്റം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ മാളത്തില്‍ നിന്ന് പുറത്തു വരുന്ന വിഷ…
മെയ് ദിനാചരണവും സഞ്ജയ സിങ് അനുസ്മരണവും നടത്തി
കൽപറ്റ:തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിക്കാനും, ബഹുരാഷ്ട്ര കുത്തകകളുടെ കൊള്ളയ്ക്കായി ലോകം മുഴുവൻ ദുരിതങ്ങൾ വിരിവിതറുന്ന യാങ്കി – സയണിസ്റ്റ് കടന്നാക്രമണങ്ങൾക്കും യുദ്ധത്തിനുമെതിരേയും, ദുരിതമനുഭവിക്കുന്ന ജനതയോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ദിനവുമായി ടിയുസിഐ മെയ് ദിനാചരണം നടത്തി. തുടർന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന വി.സഞ്ജയ സിങ്…
ചാറൽമഴ പൊലും കിട്ടാതെ വയനാട് ജില്ലയിലെ അതിർത്തിയിലെ ഗ്രാമങ്ങൾ
പുൽപള്ളി ∙ വയനാട് ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ പെയ്തെങ്കിലും ഈ സീസണിൽ ചാറൽമഴ പൊലും കിട്ടാതെ അതിർത്തിയിലെ ഗ്രാമങ്ങൾ. കബനിയോടു ചേർന്നുള്ള മരക്കടവ്, കൃഗന്നൂർ, കൊളവള്ളി ഗ്രാമങ്ങളാണ് കത്തുന്ന വേനലിൽ എരിപൊരി കൊള്ളുന്നത്. കർണാടകാതിർത്തിയിലെ കാർഷിക ഗ്രാമങ്ങളിൽ…
വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാൾ അറസ്റ്റിൽ
വടുവൻചാൽ -: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് വടുവൻഞ്ചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു വെച്ച 16.500 ലിറ്റർ മദ്യം പിടികൂടി . സംഭവവുമായി…
തീ പാറിക്കാന്‍ ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയുടെ ‘വരവ്’; ഗംഭീര ആക്ഷൻ പാക്ക്ഡ് ട്രെയിലർ
ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ…
‘എനിക്ക് എത്ര വോട്ട് കിട്ടും?’; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം
ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. തനിക്ക്…
