ജ്വല്ലറിയും കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം, തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

തൃശൂര്‍: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പൂങ്കുന്നത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി പേരാമംഗലം സ്വദേശി ജിന്റോ ആണ് പിടിയിലായത്. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരൻ ആണ് ജിന്റോ. കുര്യച്ചിറയിലെ ജ്വല്ലറിയില്‍…

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മേപ്പാടി: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ മലപ്പുറം എംസിടി കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് ലീഗല്‍ എയ്ഡ് ക്ലിനിക് പഞ്ചായത്ത് ഹാളില്‍ വെള്ളാര്‍മല സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നിയമ ബോധവത്കരണ ക്ലാസ് നല്‍കി.പഞ്ചായത്ത്…

മുണ്ടക്കൈ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടത്തി.

കൽപ്പറ്റ :മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം നടത്തി. മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു.ഇതോടനുബന്ധിച്ച് ചേർന്ന പരിപാടി ജംഇയ്യത്തുൽ ഉലമാ ഹിന്ദ്…

സബ്ജില്ല കായികമേളയ്ക്ക് ഉജ്വല തുടക്കം.

സബ്ജില്ല കായികമേളയ്ക്ക് ഉജ്വല തുടക്കം. കൽപ്പറ്റ മാനന്തവാടി സബ്ജില്ലാ അത്‌ലറ്റിക് മീറ്റിന് കൽപ്പറ്റ മുണ്ടേരി സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. മാനന്തവാടി എഇഒ സുനിൽകുമാർ M പതാക ഉയർത്തിയ തോടുകൂടിയാണ് മീറ്റിന് തുടക്കം കുറിച്ചത്. ഏകദേശം 1500 ഓളം അത്‌ലറ്റുകളാണ് ഈ സബ്ജില്ലാ…

സെന്ന ചെടികളെ നിർമ്മാർജനം ചെയ്തു.

ബേഗുർ: ജിയുപി എസ് ബാവലിയിലെ സ്കൂ‌ൾ സോഷ്യൽ സർവീസ് സ്‌കീം വിദ്യാർത്ഥികളും ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് വനനശീകരണത്തിന് കാരണമാകുന്ന സെന്ന ചെടികൾ നിർമ്മാർജനം ചെയ്‌തു. രണ്ടായിരത്തോളം വരുന്ന സെന്ന ചെടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന്…

മലപ്പുറത്ത് നിന്നും വയനാട് സന്ദർശനത്തിനെതിയ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.

കല്പറ്റ: മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെതിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.ബേസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.മലപ്പുറം കൊണ്ടോട്ടി മഞ്ഞളാം കുന്ന് ആദിശ്രീ (8 ) ക്ക് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത്ഉടനെ…

പലസ്തീൻ ഐക്യ റാലിയും പ്രാർത്ഥനാ സദസ്സും നടത്തി.

മാനന്തവാടി: എരുമത്തെരുവ് മുസ്ലിം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യ റാലിയും പ്രാർത്ഥനാ സദസ്സും നടത്തി. മഹല്ല് ഖതീബ് അബ്ദുൽ ജലീൽ ഫൈസി, ആലിക്കുട്ടി ഹാജി, പ്രസിഡന്റ് പി എസ് മൂസ , സെക്രട്ടറി ഷക്കീർ അലി,അസീസ് സി വി ,…

മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു.

മുണ്ടക്കൈ ദുരന്തബാധിതർക്കായ് ജംഇയ്യത്തുൽ ഉലമാ ഹിന്ദിൻ്റെ കീഴിൽ തൊടുപുഴ കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനകർമ്മം മഹല്ല് സിക്രട്ടറി ഹാജി ശൈഖ് മുഹമ്മദ് നിർവ്വഹിച്ചു.ഇതോടനുബന്ധിച്ച് ചേർന്ന പരിപാടി ജംഇയ്യത്തുൽ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡണ്ട്…

ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി “ഹൃദ്യം ” എൻ.എസ് .എസ് ദ്വിദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി സമത്വജ്വാല തെളിയിച്ചു.*

മാനന്തവാടി ഗാന്ധി പാർക്കിൽ വച്ച് നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതിസി . കെ. രത്നവല്ലി സമത്വ ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, പി…

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500 മുതൽ 3000 രൂപ വരെ ലാഭം…