എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ്…
ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി; മൗനം വെടിഞ്ഞ് ചെന്നിത്തല
തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ്…
ഒറ്റപ്പെട്ട മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…
നെല്ലിന് അടിക്കുന്ന കീടനാശിനി, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം; ‘കാര്‍ബോസള്‍ഫാന്‍’ രാജ്യത്ത് നിരോധിച്ചേക്കും
ന്യൂഡല്‍ഹി: കാര്‍ബോസള്‍ഫാന്‍ കീടനാശിനി രാജ്യ വ്യാപകമായി നിരോധിച്ചേക്കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. നെല്ലിനു ഉപയോഗിക്കുന്ന കീടനാശിനിയാണ് കാര്‍ബോസള്‍ഫാന്‍. തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളില്‍ ഇതിന്റെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്തു തോട്ടം മേഖലയില്‍ ഉപയോഗിക്കുന്ന…
ഭക്ഷണ കാര്യത്തിൽ സതീശൻ ‘സ്ട്രിക്റ്റാണ്’; രണ്ട് പതിറ്റാണ്ടായി തുടരുന്ന ആ ശീലങ്ങൾ!
ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും കാത്തിരിപ്പിനുമൊടുവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാൻഡ് തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്ന സതീശൻ ഭക്ഷണക്കാര്യത്തിലും ഏറെ…
മന്ത്രിമാരുടെ യാത്ര ‘മെട്രോ’യില്‍; ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസത്തെ ‘വര്‍ക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ധന സംരക്ഷണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് അനുസൃതമായി വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ നാളെ…
യുപിയില്‍ പ്രകൃതിയുടെ സംഹാരതാണ്ഡവം: വായുവില്‍ അമ്പതടി ഉയരത്തിലേക്ക് പറന്ന് യുവാവ്.
ഉത്തർപ്രദേശിലെ ബറേലിയില്‍ പ്രകൃതിക്ഷോഭത്തിനിടെയുണ്ടായ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. കഴിഞ്ഞ ബുധനാഴ്ച സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റില്‍, ടിൻ ഷീറ്റില്‍ മുറുകെപ്പിടിച്ച ഒരു യുവാവ് അമ്പതടിയിലധികം ഉയരത്തിലേക്ക് വായുവില്‍ എടുത്തെറിയപ്പെട്ടു. ബമിയാന ഗ്രാമവാസിയായ നാൻഹെ മിയാനാണ് ഈ…
വിദ്യാർത്ഥിയെ കാണാതായി.
തൊണ്ടർനാട് കരിമ്പിൽ സ്വദേശിയായ വട്ടവിള കെ ആർ . സതീഷിനെ (16) നെയാണ് കുട്ടത്ത് നിന്ന് കാണാതായത്. ഇന്നലെ (13/05/26) രാവിലെ 9.30 ന് കുട്ടത്ത് നിന്ന് അമ്മ ബസിൽ കയറ്റി വിട്ടതാണ്.തലപ്പുഴ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്…
വേൾഡ് ടാലന്റ് റെക്കോർഡിൽ ഇടംനേടി നീരജ റോസ്
കൽപ്പറ്റ: ലോക മാതൃദിനത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന അമ്മമാരുടെ സംഗമത്തിൽ ലോക ടാലന്റ് റെക്കോർഡ് സ്വന്തമാക്കി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ നീരജ റോസ്. 14 ജില്ലകളിൽ നിന്നായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 550 അമ്മമാരെ ആദരിക്കുന്നതിനായി ‘ട്രൂത്ത് ഓഫ്…
അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടം ജില്ലാ ക്യാമ്പ്
നടവയൽ : ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടിക്കൂട്ടം സർഗാത്മക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ ക്യാമ്പ് നടവയൽ സിഎം കോളേജിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.ഐസക്ക് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ…
