സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ്…
കോഴിക്കോട് രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ട് പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം ഡല്‍ഹിയിലേക്കും
കോഴിക്കോട് | വടകര വില്യാപ്പള്ളിയില്‍ നിന്നും ബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി. മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകള്‍ നര്‍ഗീസ് ഖാത്തൂന്‍ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്…
ഞങ്ങളെയും കേള്‍ക്കണം’; കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഫ്രീ യാത്ര പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.നികുതി, പെർമിറ്റ് ഫീസുകളില്‍ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ്…
‘സി പി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണം’; ആവശ്യത്തിൽ ഉറച്ച് ലത്തീൻ സഭ
ഫിഷറീസ് വകുപ്പ് സിപി ജോണിനോ, ഷിബു ബേബി ജോണിനോ നൽകണമെന്ന ആവശ്യവുമായി ലത്തീൻ സഭ. ആവശ്യം തിരുവനന്തപുരം ലത്തീൻ അതിരൂപത മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ ആകണം ഫിഷറീസ് മന്ത്രി എന്ന് കഴിഞ്ഞ ദിവസവും ലത്തീൻ…
സാഹിത്യ സെമിനാര്‍ നടത്തി
കല്‍പ്പറ്റ: ജില്ല ലൈബ്രറിയും എച്ച്‌ഐഎംയുപി സ്‌കൂളിലെ കുഞ്ഞൂസ് വായന ക്ലബും സംയുക്തമായി വിദ്യാലയത്തിലെ സാഹിത്യാഭിരുചിയുള്ള കുട്ടികള്‍ക്ക് ‘കുഞ്ഞൂസിന്റെ പായ്യാരം’ എന്ന പേരില്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ല ലൈബ്രറി ഹാളില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പി. നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി…
പെരുന്തട്ട അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: നഗരസഭ എംപി ലാഡ്‌സ് ഫണ്ട് ഉപയോഗിച്ച് പെരുന്തട്ട അങ്കണവാടിക്ക് നിര്‍മിച്ചകെട്ടിടം മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.ജി. ബീന, എ.ആര്‍. ബിനി, പി.ടി.…
യു.ഡി.എഫ് സർക്കാർ കർഷകരുടെ കാവലാളാവണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാർ കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കർഷക സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിനുള്ള കാവലാളായി പ്രവർത്തിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. പത്ത് വർഷമായി അവകാശ നിഷേധവും…
‘സഞ്ജു സാംസണെ ക്യാപ്റ്റനാക്കുകയാണ് ചെന്നൈ ആദ്യം ചെയ്യേണ്ടത്’
ചെന്നൈ: ഐപിഎല്ലിൽ നിർണായക പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യത തുലാസിലായി. തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. അടുത്ത സീസണിൽ നിർബന്ധമായും ചെന്നൈ ആദ്യം…
വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. യാത്രാ നിയന്ത്രണങ്ങളും ഘട്ടങ്ങളായുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും അടക്കം ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ധനമന്ത്രാലയം നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചെലവുചുരുക്കല്‍ നടപടികളുടെ…
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി: ധവളപത്രം തയ്യാറാക്കാന്‍ പ്രത്യേക സമിതിയായി, ഡോ. കെ എം ചന്ദ്രശേഖരന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ എം ചന്ദ്രശേഖരന്‍ സമിതിയുടെ ചെയര്‍മാനും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ കണ്‍വീനറുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍…
