കര്‍ഷകര്‍ക്ക് അധിക വരുമാനം: ഔഷധസസ്യക്കൃഷി പദ്ധതിയുമായി ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി
കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഔഷധസസ്യക്കൃഷി പദ്ധതി നടപ്പാക്കുന്നു. കിസാന്‍ സര്‍വീസ് സൊസൈറ്റി, കോയമ്പത്തൂര്‍ ആര്യവൈദ്യശാല എന്നിവയുടെ സഹകരണത്തോടെയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചിറ്റരത്ത, ആടലോടകം, ഓരില, മൂവില, കുറുന്തോട്ടി,ബോംബെ നന്നാറി, കുമിഴ്, പലക…
സ്കൂൾ ഫിറ്റ്നസ് പഞ്ചായത്ത് ഉപസമിതി വിസിറ്റിംഗ് നടത്തി .
പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും . പഠനനിലവാരം ഉയർത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിക്കുന്നതിനും വേണ്ടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്…
ഭൂമി കൈയേറ്റം, സൈ്വര ജീവിതത്തിന് തടസം:സമീപ സ്ഥലം ഉടമകള്‍ക്കെതിരേ ആരോപണവുമായി വീട്ടമ്മ
കല്‍പ്പറ്റ: സമീപ സ്ഥലം ഉടമകള്‍ ഭൂമി കൈയേറുകയും സൈ്വരജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നതായി കുഞ്ഞോം ഉതിരച്ചിറ പുത്തംവീട് സിസിലി നെല്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തൊണ്ടര്‍നാട് വില്ലേജില്‍ റീസര്‍വേ 166ല്‍ ഉള്‍പ്പെടുന്ന 7.14 ഏക്കര്‍ സ്ഥലം കൈവശം വയ്ക്കുന്നവരാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. നികുതി…
മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ
മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ് ഇവ വിഭാവനം…
പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്നതുമൂലവും, ശുചിത്വം ഇല്ലാത്തതിനാലും ജീവനക്കാരുടെ വിശ്രമം ദുരിതമാകുന്നു
പുൽപ്പള്ളി : പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് നിലത്ത് പരന്ന് കിടക്കുന്നതുമൂലവും കാട് മൂടി കിടക്കുന്നതും മൂലവും കെഎസ്ആർടിസി ജീവനക്കാർ പ്രതിസന്ധിയിൽ ആണ്. ഹരിത കർമ്മ സേന അംഗങ്ങൾ ടൗണുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വേസ്റ്റുകൾ മുഴുവൻ…
‘ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍’; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല
കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നില്‍…
കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി
കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓൺലൈൻ ആയി ജൂൺ 13 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോൺ…
‘കെട്ടിച്ചമച്ച കേസ്, ഔദ്യോഗിക ജീവിതം കളങ്കപ്പെടും’; നവകേരള ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പുറത്ത്
ആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണ്. അറസ്റ്റിലായാല്‍ ഔദ്യോഗിക ജീവിതം കളങ്കപ്പെടും. കേസിനു പിന്നില്‍…
‘കടുത്ത കുറ്റമായിട്ടും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസന; മധു വധക്കേസില്‍ ദൃക്‌സാക്ഷികള്‍ അറിയില്ലെന്ന് പറഞ്ഞു’
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ദൃക്‌സാക്ഷി മൊഴികളുടെ പൂര്‍ണ തകര്‍ച്ചയാണു കണ്ടതെന്നു ഹൈക്കോടതി. വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികള്‍ സംഭവം അറിയില്ലെന്നു പറഞ്ഞതാണെന്നും കോടതി പറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ 75 പേരെങ്കിലും മുക്കാലി ജംക്ഷനില്‍ ഉണ്ടായിരുന്നു.…
കായംകുളത്ത് കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍
ആലപ്പുഴ: കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വയോധികയെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. കല്ലുപയോഗിച്ച് മൃതദേഹം കെട്ടിതാഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകമാണെന്ന നിഗമനത്തിലാണ്…
