‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി
രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു. എന്തിനാണ്…
തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്; അണ്ണാ ഡിഎംകെ – സിവി ഷണ്‍മുഖം പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നു
തമിഴക രാഷ്ട്രീയത്തില്‍ വീണ്ടും ട്വിസ്റ്റ്. അണ്ണാ ഡിഎംകെ – സിവി ഷണ്‍മുഖം പക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നു. വിമത പക്ഷത്തെ അഞ്ച് എംഎല്‍എമാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി ക്യാംപിലേയ്ക്ക് തിരിച്ചെത്തി. 25 എംഎല്‍എമാരുമായി ടിവികെയ്ക്ക്…
തമിഴ്നാട് അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും “കേരളത്തിന്റെ സുസ്ഥിര വികസനം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി ഡോ റെജി ഫ്രാൻസിസ്.
ടൂറിസം മേഖലയിലെ കേരളത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും, സുസ്ഥിര വികസനത്തിനായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിലൂടെ വയനാട് പോലുള്ള ടൂറിസം സാധ്യതകൾ കൂടുതലുള്ള ജില്ലകൾക്ക് ലഭിക്കുന്ന മുന്നേറ്റങ്ങളും ഡോ. റെജിയുടെ പഠനത്തൻ്റെ ഭാഗമാണ്.മേരി മാതാ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനായ ഡോ. റെജി ഫ്രാൻസിസ്,…
പഠനയാത്ര നടത്തി
പൂരിഞ്ഞി :-യുണൈറ്റഡ് കൾച്ചറൽ സെൻ്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന കളരിയുടെ ഭാഗമായി ബാലവേദി കുട്ടികൾക്ക് പഠന യാത്ര സംഘടിപ്പിക്കുകയുണ്ടായി. വയനാട് ഹണി മ്യൂസിയം , ടീ മ്യൂസിയം, ടീൻസാനിയ അഡ്വൻഞ്ചർ പാർക്ക് എന്നിവടങ്ങളിലാണ് 62 കുട്ടികൾക്ക് സൗജന്യമായി പഠന യാത്ര നടത്തിയത്.
കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ‘വയനാട് ടു ദി വേള്‍ഡ്’ ശിപശാല സംഘടിപ്പിച്ചു.
കയറ്റുമതി പ്രോത്സാഹനത്തിന്റെ ഭാഗമായി കേരള എക്‌സ്‌പോര്‍ട്ട്‌സ് ഫോറവും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, വയനാട് എംഎല്‍എ കെയര്‍, കനറാ ബാങ്ക് എന്നിവരുടെ നേതൃത്തത്തില്‍ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ചു ഏകദിന ശില്പശാല നടത്തി. കാനറ ബാങ്ക് കൊമേഴ്ഷ്യല്‍ വിഭാഗം മേധാവി വിജയലക്ഷ്മി,…
മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്
മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച വാഹനമോഡിഫിക്കേഷനുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്. ശാസ്ത്രീയ പഠനം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. ഏതൊക്കെ മോഡിഫിക്കേഷൻ അനുവദിക്കാം എന്നത് പ്രത്യേകം ക്ലാസ്സിഫൈ ചെയ്യും. റോഡ് സുരക്ഷയ്ക്ക്…
മഴക്കാല മുന്നൊരുക്കം: അവലോകന യോഗം ചേര്‍ന്നു
മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച് സബ് കളക്ടര്‍ അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ദുര്‍ബല പ്രദേശങ്ങള്‍ അടിയന്തരമായി കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാന്‍ സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.…
പ്രവേശനോത്സവം; സംഘാടക സമിതി യോഗം ചേർന്നു
പുൽപള്ളി:പുതിയ അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നു. പെരിക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷയായ…
ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.
അമ്പുകുത്തി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും,നേഴ്സ്മാരെ ആദരിക്കലും ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വത്സ ജോയി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയന്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.വാർഷിക റിപ്പോർട്ട് “ഓർമ്മ തുരുത്ത്”ലിസി ജോർജ് പ്രകാശനം ചെയ്തു.എസ്.എസ്.എൽ.സി.വിജയികളായ…
മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് വിജയകരമായി സമാപിച്ചു. ഞായറാഴ്ച (മെയ് 24) ഉച്ചയ്ക്ക്…
