‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിപ ഈ നിമിഷം വരെ അപകടകാരിയല്ല. സ്ഥലത്ത് ക്യാംപ് ചെയ്യാതിരുന്നത് രോഗം പടർന്ന് പിടിക്കാത്തത് കൊണ്ടാണ്. ഏകോപനത്തിന് തിരുവനന്തപുരമാണ് നല്ലത്. പ്രതിപക്ഷം രാഷ്ടീയമായി വേട്ടയാടുന്നു. ആത്മാർഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ…

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്ര നാളെ മുതല്‍; ഓര്‍ഡിനറി ബസുകളെ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കറുകള്‍ പതിച്ചു

കെഎസ്ആര്‍സി ഓര്‍ഡിനറി ബസ്സുകളില്‍ വനിതകള്‍ക്കായുള്ള സൗജന്യ യാത്ര നാളെ മുതല്‍. മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബസ്സിലെ ജീവനക്കാര്‍ വനിതകളായിരിക്കും. അതേസമയം ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐഎം തീരുമാനം. ആളെ പറ്റിക്കുന്ന പരിപാടിയെന്ന്…

അശ്ലീല പ്രദർശനം, ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത; തൊപ്പിക്കെതിരായ പരാതികൾ സൈബർ പൊലീസ് കളമശേരി പൊലീസിന് കൈമാറി

യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളമശ്ശേരി പൊലീസിന് കൈമാറിയത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദർശനം , ലഹരി ഉപയോഗം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്…

വിദ്യാര്‍ഥികളെ അനുമോദിച്ചു

പനങ്കണ്ടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൡ ഉന്നത വിജയം നേടിയവരെയും യുഎസ്എസ്, എല്‍എസ്എസ് ജേതാക്കളെയും കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും പിടിഎയുടെ നേത്വത്തില്‍ ‘മെരിറ്റ് മീറ്റ് 2കെ26’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുമോദിച്ചു.മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…

മായാമനുഷ്യർ മനുഷ്യ കുലത്തിൻ്റെ ആകുലതകൾ പങ്കുവയ്ക്കുന്ന കൃതി

കൽപറ്റ: കഴിഞ്ഞ വർഷത്തെ കേന്ദ്ര സാഹിത്യ അവാർഡിന് അർഹമായ എൻ. പ്രഭാകരൻ എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മായാമനുഷ്യർ’ സമൂഹത്തിൻ്റെ ആകുലതകൾ പങ്കുവയ്ക്കുന്ന ശ്രദ്ധേയമായ രചനയാണെന്ന് പത്മപ്രഭ ഗ്രന്ഥാലയത്തിൻ്റെ 108-ാം പുസ്തകചർച്ച അഭിപ്രായപ്പെട്ടു.സഹിഷ്ണുത, സ്നേഹം തുടങ്ങിയ ഗുണങ്ങൾ ഇല്ലാതാവുകയും നുണകൾ സമൂഹത്തിൽ സ്വീകാര്യമാക്കുകയും…

എയിംസ് വയനാട്ടില്‍ സ്ഥാപിക്കണം: ഓര്‍മ ഇന്റര്‍നാഷണല്‍

പനമരം: ചികിത്സാരംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്)സ്ഥാപിക്കണമെന്ന് ഓര്‍മ ഇന്റര്‍നാഷണല്‍ ഇന്ത്യ റീജനല്‍ ചാന്‍സലര്‍ പി.ഡി. ജോര്‍ജ് പാറപ്പുറം, രക്ഷാധികാരി പി.സി. വിന്‍സന്റ് നടവയല്‍, പ്രസിഡന്റ് കെ.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ഷീജ, സ്റ്റാന്‍ലി…

നിർണായക നടപടയിലേക്ക് CPIM; പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയേക്കും

ശബരിമല സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ നിർണായക നടപടയിലേക്ക് CPIM. പത്മകുമാറിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും?. കടുത്ത നടപടി വേണമെന്ന് നിലപാടിലാണ് ഭൂരിപക്ഷം അംഗങ്ങളും. അന്തിമ തീരുമാനം നാളത്തെ ജില്ലാ കമ്മിറ്റിയില്‍ എടുക്കും.കേന്ദ്ര…

വിമാനം താഴ്ന്ന് പറന്നു, നെടുമ്പാശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; വീട്ടുടമസ്ഥന് പരുക്ക്

വിമാനം താഴ്ന്നു പറന്നു, നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിലെ മേൽക്കൂരയാണ് തകർന്നത്. സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. രാവിലെ 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. അപകട സമയത്ത് വിട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു.…

‘KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര, CPIM എംഎൽഎമാർ വിട്ടുനിൽക്കും’; ആളെ പറ്റിക്കൽ, പറയുന്നതല്ല നടപ്പാക്കുന്നതെന്ന് എം വി ഗോവിന്ദൻ

KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര,സിപിഐഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കും. പറയുന്നതല്ല നടപ്പാക്കുന്നത്. ആളെ പറ്റിക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസ്‌ കെ എസ് ആർ ടി സിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലാലോ ഫ്രീ എന്ന്…

സ്‌നേഹാദരവ് 2026; ഉന്നതവിജയികളെ ആദരിച്ചു

പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ ‘സ്‌നേഹാദരവ് 2026’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സിസി പ്രസിഡന്റ് അഡ്വ.ടി,ജെ ഐസക് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത…