ബസിന് വേഗത പോരെന്ന് പരാതി, കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ്; ഡ്രൈവർക്കും മർദനം

കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് യാത്രക്കാരൻ ഡ്രൈവറെ മർദിക്കുകയും വാഹനത്തിന്റെ ചില്ലടിച്ച് തകർക്കുകയും ചെയ്തു. താമരശ്ശേരി ചുരം രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ…

വയനാടിന്റെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല്;ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് 250 എംബിബിഎസ് സീറ്റുകൾ

വയനാട്/മേപ്പാടി: ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം (എംബിബിഎസ്) 150ൽ നിന്നും 250 സീറ്റുകളായി ഉയർന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെയും (NMC) കേരളാ ആരോഗ്യ…

വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും നടത്തി

കൽപ്പറ്റ::വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ കൽപ്പറ്റ ശ്രീ ശങ്കര വിദ്യാലയത്തിൽ വെച്ച് കുടുംബ സംഗമവും ഓണാഘോഷവും നടത്തി ചടങ്ങിൽ SSLC +2 വിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു രാമായണ പാരായണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സൂര്യനന്ദനെ ആദരിച്ചു ചടങ്ങ്…

കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി

മാനന്തവാടി: അന്തരിച്ച കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.ജെ. ജോൺസണ് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി. ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ. കെ.പി. അബ്ബാസും സംഘവും അദ്ദേഹത്തിന് ഗാർഡ് ഓഫ്…

മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി അന്തരിച്ചു

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയും ജോസ് കുറ്റിയാനി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു. ഇടുക്കിയെ പ്രതിനിധീകരിച്ച് 1980ലും 1982ലുമാണ്…

മഴ എത്തുന്നു; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വേനല്‍ക്കാലത്തിന് സമാനമായ ചൂട് കൊണ്ട് കേരളം വലയുന്നതിനിടെ പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ പോകുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട,…

ഇനി ‘റോബോട്ട് പൊലീസ്’ ഇറങ്ങും; എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

ദുബൈ: വിവിധ ജോലികള്‍ ചെയ്യുന്നതിനായി എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്. പൊലീസിങ്ങിനും പൊതു സേവനങ്ങള്‍ക്കുമായി 36 ആര്‍പിഎ റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ടെന്ന് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സോഫ്റ്റ്വെയര്‍ റോബോട്ടിക്‌സ് എന്ന് അറിയപ്പെടുന്ന ആര്‍പിഎ, മനുഷ്യര്‍ സാധാരണയായി ചെയ്യുന്ന ജോലികള്‍ ഓട്ടോമേറ്റഡ് ബോട്ടുകള്‍…

പ്രവാസി പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം: കേരള പ്രവാസി സംഘം

പുല്‍പ്പള്ളി: മൂന്ന് മാസമായി കുടിശ്ശികയായ പ്രവാസി പെന്‍ഷന്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള പ്രവാസി സംഘം മുള്ളന്‍കൊല്ലി പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി കുടിശ്ശികയില്ലാതെ നല്‍കിയിരുന്ന പ്രവാസി പെന്‍ഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കുടിശ്ശികയാണ്.…

ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

വെള്ളമുണ്ട: വയനാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിസ്തുലമായസംഭാ വനയാണ് വയനാട് മുസ്ലിം യത്തീം ഖാന നിര്‍വഹിക്കുന്നതെന്നു ഡബ്ലൂ.എം.ഒ.വൈസ് പ്രസിഡന്റ് പി.കെ.അബൂബക്കര്‍. ഡബ്ലൂ.എം.ഒ.യുടെ വെള്ളമുണ്ട പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് മുസ്ലിം ഓര്‍ഫനെജിന്റെ പ്രവര്‍ത്തനങ്ങള്‍…

മൂളിത്തോട് സ്‌കൂളിനെ അഭിനന്ദിച്ചു

മൂളിത്തോട്: സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷഠവിദ്യാലയ പുരസ്‌കാരത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയ എടവക മൂളിത്തോട് നാഷണല്‍ എഎല്‍പി സ്‌കൂളിനെ 20-ാ വാര്‍ഡ് മെമ്പര്‍ ജോര്‍ജ് പടകൂട്ടിലിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സ്‌കൂളിനെ മികവുറ്റതാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സ്‌കൂള്‍ ഹെഡ്മിട്രസ്…