ബീനാച്ചിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ബത്തേരി:ബീനാച്ചിയിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.ഇദ്ദേഹത്തെ ബത്തേരി സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.കൂടെയുള്ള ക്ലീനർക്ക് നിസ്സാര പരിക്കേറ്റു .ഇന്ന് വൈകുന്നേരം 6: 30 മണിയോടെയാണ് സംഭവം . ബീനാച്ചി ടി പി ഹാർഡ്‌വെയറിന് സമീപമാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് ഇൻറീരിയൽ…

ബത്തേരിയിൽ വൻ എം.ഡി. എം.എ വേട്ട

മലദ്വാരത്തിൽ ഒളിച്ചു കടത്താൻ ശ്രമിച്ച മാരക മയക്കു മരുന്നായ എം.ഡി.എം.എ യുമായിബസ് യാത്രികനായ യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടി. കവറടക്കം 64 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് പരപ്പൻ പൊയിൽ, തെക്കേ പുരയിൽ വീട്ടിൽ സനീഷ് കുമാർ (40) നെയാണ് വയനാട്…

മേപ്പാടി വിംസ് ആശുപത്രിക്ക് സമീപം അപകടം; കാറും ആംബുലൻസും കൂട്ടി ഇടിച്ച് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു

​മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് മറിയുകയും അതിലുണ്ടായിരുന്ന രോഗിക്ക് പരിക്കേൽക്കുകയും ചെയ്തു.​സംഭവം നടന്ന ഉടൻ തന്നെ പരിക്കേറ്റ രോഗിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ച് രോഗി മരണപ്പെടുകയും…

എടപ്പെട്ടി സ്കൂളിൽ ഷിഗല്ല ബോധവൽക്കരണ ക്ലാസ് നടത്തി

എടപ്പെട്ടി: ഷിഗല്ല പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി എം രമ്യ വിഷയാവതരണം നടത്തി. പി ടി എ പ്രസിഡൻ്റ് എൻ…

പോക്‌സോ: പിതാവിന് തടവും പിഴയും

വെള്ളമുണ്ട : പ്രായപൂർത്തിയാവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി , പോക്സോ, ജുവനൈൽ ജസ്റ്റിസ്‌ ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വർഷത്തെ തടവും 130000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്‌റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക്…

ക്ലാസ്മേറ്റ്സ് സംഗമം സമാപിച്ചു

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ 1982-83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സിന്റെ എട്ടാമത് സംഗമം സമാപിച്ചു.കൽപ്പറ്റ ട്രൈഡന്റ് ആർക്കേഡിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സംഗമംകെ. എസ്. ശശി ഉദ്ഘാടനം ചെയ്തു.മത്തായിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽപ്രഭാകരൻ, സൈതലവി, പ്രകാശൻ, സിദ്ധീഖ്,…

വന്യമൃഗശല്യം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും കത്തയച്ചു

കാപ്പൻകൊല്ലി,:കഴിഞ്ഞ 15 വർഷക്കാലമായി മേപ്പാടി പഞ്ചായത്തിലെ കാപ്പoകൊല്ലി,പുഴമൂല ആനക്കാട്,കാപ്പിക്കാട്,കോട്ടനാട്, എരുമക്കൊല്ലി,22, മാനിവയൽ,ചുങ്കത്തറ,കുന്നുംബറ്റ എന്നിവ എന്നിവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ വന്യമൃഗ ശല്യത്തിൽ ദുരിതപൂർണ്ണമായ ജീവിതം തള്ളി നീക്കി കൊണ്ടിരിക്കുകയാണ്. ആന, കുരങ്ങ്, പന്നി, മാൻ, പുലി,കടുവ എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും ശല്യം ഈ…

പ്രണയം നിരസിച്ചു, തിരുവനന്തപുരത്ത് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരുക്കേറ്റ പെൺകുട്ടി ചികിത്സയില്‍

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശി സഹദാണ് പെൺകുട്ടിയെ കുത്തി പരുക്കേൽപ്പിച്ചത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ…

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ…

ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല.വിജയകരമായ പ്രവർത്തനത്തിന് ആവശ്യമായ വിവിധ ഏജൻസികളുടെ യോഗം ചേർന്നു. കഴിഞ്ഞ 15 ദിവസം വിജയകരമായി പൂർത്തീകരിച്ചു. 10 കോടി വിലവരുന്ന ലഹരി മരുന്ന് പിടിച്ചു. 2778 പേരെ അറസ്റ്റ് ചെയ്തു. 2575…