പുൽപ്പള്ളി കിടാരി പാർക്കിൽ 1000-ാമത്തെ കിടാരിയുടെ വിൽപ്പനയ്ക്ക് മന്ത്രി ജെ ചിഞ്ചുറാണി എത്തുന്നു
പുൽപ്പള്ളി: ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ പുൽപ്പള്ളി ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപ്പന ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 2022 ഏപ്രിലിൽ ആരംഭിച്ച കിടാരി പാർക്ക് വയനാട്ടിലെ തന്നെ ആദ്യത്തെ കിടാരി പാർക്ക് ആണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ക്ഷീരകർഷകർ കിടാരി പാർക്കിനെ…
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനും തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കും ദേശീയ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്…
കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയെന്ന് പരാതി; വിവാദം
കൊച്ചി: കൊച്ചിയിലെ സ്‌കൂളില്‍ ഹിജാബ് വിവാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി പരാതി. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലാണ് സംഭവം. യൂണിഫോം ധരിക്കുന്നത് സംബന്ധിച്ച് സ്‌കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. കുട്ടിയെ സ്‌കൂള്‍…
പൊതുവിദ്യാഭ്യാസമേഖല രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
രാജ്യത്തിനു മാതൃകയാകുന്ന തരത്തിൽ നമ്മുടെപൊതുവിദ്യാഭ്യാസ മേഖലമികവ് നേടിയിട്ടുണ്ടെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായി പൊതുവിദ്യാഭ്യാസ രംഗത്തിനു മാറാൻ സാധിക്കു മെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031ന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത്…
4 വയസ്സുള്ള ഈ പെൺകുട്ടി സാക്ഷാൽകമൽഹാസന്റെ റെക്കോർഡ് തിരുത്തിക്കുറിച്ചു
ഇന്ത്യയിലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് നിലവിൽ ട്രീഷ തോസറിന് സ്വന്തമാണ്. മറാഠി ചിത്രമായ ‘നാൽ 2’-ലെ മികച്ച പ്രകടനത്തിന്,4 വയസ്സുള്ള ട്രീഷ തോസറിന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരത്തിനുള്ള…
കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് പ്രിയങ്കയുടെ കത്ത്
കൽപറ്റ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കരിക്കുലത്തിൽ ഗോത്ര സംസ്കാരത്തിന്റെ ജ്ഞാനസമ്പ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി. നിലവിൽ ഈ സ്‌കൂളുകളിൽ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ…
വിജയതുടർച്ചയിൽ അസംപ്ഷൻ എ യു പി സ്കൂൾ
സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 10, 11 തീയതികളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം . ഗണിതശാസ്ത്രമേള എൽ പി&യു പി,ശാസ്ത്രമേള എൽ പി&യു പി, സാമൂഹ്യശാസ്ത്രമേള യു പി…
വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുന്നു: ജുനൈദ് കൈപ്പാണി
മാനന്തവാടി:വിദ്യാഭ്യാസം ബുദ്ധിയെ സ്വതന്ത്രമാക്കുകയും ഭാവനയെ വിശാലമാക്കുകയും ചെയ്യുന്നുവെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.മാനന്തവാടി സെന്റ് ജോർജ് ജേക്കോബിറ്റ് സിറിയൻ ചർച്ച് ഹാളിൽ ന്യൂറോനെറ്റ് സംഘടിപ്പിച്ചദേശീയ തല അബാക്കസ്സ് പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ്…
സാമൂഹിക ഭദ്രതയ്ക്ക് കുടുംബം അനിവാര്യം: ഡോ. ഹുസൈൻ മടവൂർ
മീനങ്ങാടി: കുടുംബ സംവിധാനത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം കുറഞ്ഞു കൊണ്ടിരിക്കുകയും ഒറ്റയായും സ്വതന്ത്രമായും ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതുലോകത്ത് സാമൂഹിക ഭദ്രത തകരുകയാണെന്നും കുടുംബ സംസ്കാരം രൂപപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ കഴിയുമെന്നും ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ‘പവിത്രമാണ്…
സ്വര്‍ണവില 92,000ലേക്ക്; പുതിയ ഉയരം, പത്തുദിവസത്തിനിടെ വര്‍ധിച്ചത് 5000ലധികം രൂപ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 11,495 രൂപയാണ്…
