മോന്‍താ ഇന്ന് തീരം തൊടും; 110 കിലോമീറ്റര്‍ വേഗത്തില്‍ തീവ്രചുഴലിക്കാറ്റ്; സംസ്ഥാനത്ത് 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്തായി മൂപ്പൈനാട്
ജില്ലയിലെ രണ്ടാമത്തെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഗ്രാമപഞ്ചായത്തായി മൂപ്പൈനാട്. സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഭൂമിശാസ്ത്ര, സാമൂഹിക, സാമ്പത്തിക, അടിസ്ഥാന സൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും, സൂക്ഷിക്കുകയും, വിശകലനം ചെയ്യുകയും…
സൗജന്യ മെഡിക്കൽ ക്യാമ്പ്
മാനന്തവാടി: റോട്ടറി ഇൻ്റർനാഷണലിൻ്റെയും,ലിയോ മെട്രോ ആശുപത്രിയുടേയും സഹകരണത്തോടെ ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികൾക്ക് ഒരു രോഗിക്ക് ഒന്നരലക്ഷത്തോളം രൂപ ചെലവുവരുന്ന പ്രോസിജീയർ തികച്ചും സൗജന്യമായി ചെയ്യുന്നതിൻ്റെ മുന്നോടിയായി 2025 നവംബർ മാസം 1-ാം തീയതി ശനിയാഴ്ച മൂന്ന് മണി മുതൽ അഞ്ച്…
സ്മാർട്ട് സ്കൂൾ പദ്ധതി ഉദ്ഘാടനം ചെയ്തു
കാര്യമ്പാടി : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾ സ്മാർട്ട് സ്കൂളുകളാക്കുന്നതിൻ്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ഇൻ്ററാക്ടീവ് പാനലുകൾ സ്ഥാപിച്ചു. വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പഠനം ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കാര്യമ്പാടി ഗവ. എൽ പി…
വയനാട് മെഡിക്കൽ കോളേജിൻ്റെ ഭാവി തുലാസിൽ: ആക്ഷൻ കമ്മിറ്റി
ബത്തേരി: മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിച്ച വയനാട് മെഡിക്കൽ കോളേജിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ മെഡിക്കൽ കമ്മീഷന്റെ താൽക്കാലിക അംഗീകാരം നേടിയെടുത്തതിൽ ദുരൂഹതയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങൾ…
പുതിയിടം കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ പ്രധാന തിരുനാള്‍ നാളെ
പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തിനുകീഴില്‍ പുതിയിടത്തുളള കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ പ്രധാന തിരുനാള്‍ നാളെ ആഘോഷിക്കും. രാവിലെ 8.30ന് നേര്‍ച്ചകാഴ്ചകള്‍. 9.30ന് ജപമാല. 10ന് ബത്തേരി അസംപ്ഷന്‍ ഫൊറോന അസി.വികാരി ഫാ.ജൂഡ് വട്ടക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, സന്ദേശം, നൊവേന,…
സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു
കൽപ്പറ്റ: സ്വർണാഭരണങ്ങൾക്കുള്ള ജി.എസ്.ടി.ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. ജി.എസ്.ടി.നടപ്പിൽ വരുമ്പോൾ സ്വർണാഭരണങ്ങൾക്ക് നിലവിലുണ്ടാകുന്നതിനേക്കാൾ ഇരട്ടിയിലധികം വില വർദ്ധിച്ച സാഹചര്യത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് കൂടുതൽ നികുതി നൽകേണ്ടി…
ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ST, SC, ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 164 കുടുംബങ്ങൾക്ക് വീടുപണി പൂർത്തീകരിച്ചു
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീടെന്ന സ്വപ്നം യാഥാർത്യമാക്കി മുള്ളൻകൊല്ലി പഞ്ചായത്ത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ ST, SC, ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 164 കുടുംബങ്ങൾക്ക് വീടുപണി പൂർത്തീകരിച്ചു. ശേഷിക്കുന്ന…
സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങള്‍ കാണിച്ച് ഭീഷണി; 19കാരന്‍ ജീവനൊടുക്കി
ഫരീദാബാദ്: സഹോദരിമാര്‍ക്കൊപ്പമുള്ള അശ്ലീല എഐ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19-കാരന്‍ ആത്മഹത്യ ചെയ്തു. ഹരിയാന ഫരീദാബാദിലെ ബാസല്‍വ കോളനിയിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയാണ് ജീവനൊടുക്കിയത്. ഡിഎവി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ ഭാരതിയില്‍…
ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു; സ്വര്‍ണ വില 92,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി.നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105…
