തിരുനെല്ലി ഗ്രാമ പഞ്ചായത്ത് വികസന സദസ്
തിരുനെല്ലി:വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും അവതരിപ്പിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 42.41 കോടിയുടെ പ്രവൃത്തികളാണ്…
പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു, ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറി എസിബി
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക്ക പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്കന്‍ പക്ടിക്ക പ്രവിശ്യയിലെ ഉര്‍ഗുണില്‍ നിന്ന് ഷരാനയിലേക്ക് സൗഹൃദ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയ കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ്…
‘തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ’; ആരോഗ്യാവസ്ഥയെക്കുറിച്ച് ഹനുമാൻ കൈൻഡ്
തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ആരാധകരുമായി പങ്കുവച്ച് റാപ്പർ ഹനുമാൻ കൈൻഡ് (സൂരജ് ചെറുകാട്ട്). ആരോഗ്യനില പൂർവസ്ഥിതിയിലായെന്നും ഫെബ്രുവരി- മാർച്ച് മാസങ്ങളിലായി നോർത്ത് അമേരിക്കൻ പര്യടനം നടത്തുമെന്നും ഹനുമാൻ കൈൻഡ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. “തിരിച്ചുവരുമെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ. ശരീരവും ആത്മാവും പഴയതു പോലെയാക്കണം.…
റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ, 96,000ല്‍ താഴെ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ്…
‘ഹിജാബ് വിലക്ക് ഏതൊക്കെ സ്കൂളുകളില്‍?’; സംസ്ഥാന വ്യാപക സര്‍വേ നടത്താന്‍ എസ്‌കെഎസ്എസ്എഫ്
മലപ്പുറം: കൊച്ചി പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ മത സ്വാതന്ത്ര്യം വിലക്കുന്ന സ്‌കൂളുകളെ കണ്ടെത്താന്‍ നീക്കവുമായി സമസ്ത. സുന്നി മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക ക്യാംപയിന്‍ സംഘടിപ്പിക്കാനാണ് നീക്കം.…
21 -ാമത് സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം
സംസ്ഥാന എക്സ്സൈസ് കലാ-കായിക മേളയ്ക്ക് ജില്ലയിൽ പ്രൗഢഗംഭീരമായ തുടക്കം. ഒക്ടോബര്‍ 19 വരെ നീണ്ടുനിൽക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെഉദ്ഘാടനം കൽപറ്റ മരവയൽ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിച്ചു.…
അമ്പലവയൽ: അമ്പലവയൽ പ്രാദേശ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം ഓഫീസർക്ക് വനിതാ തൊഴിലാളിയുടെ മർദ്ദനമേറ്റതായി പരാതി.
ഫാം ഓഫീസറായ അച്യുതനാണ് മർദ്ദനമേറ്റത്. ഇവിടുത്തെ തൊഴിലാളിയായ സുലോചനക്കെതിരെയാണ് പരാതി. ചട്ടികളിൽ മണ്ണ് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലി ചെയ്യാതിരുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. സുലോചന തന്റെ ഷർട്ടിൽ പിടിച്ചുവലിക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് തലയിലും കൈകളിലും…
പനമരം ഗവൺമെന്റ് എൽപി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
പനമരം ഗവൺമെന്റ് എൽ പി സ്കൂളിൽ ഭക്ഷ്യസുരക്ഷ ദിനം, കൈകഴുകൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പനമരം സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുള്ള പി പി ക്ലാസ് നയിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ പൈലി…
പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം: കെഎസ്എസ്പിഎ
തരിയോട്: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണമെന്ന് കെഎസ്എസ്പിഎ മണ്ഡലം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ, ഡിഎ കുടിശികകള്‍ അനുവദിക്കുക,മെഡിസെപ് കുറ്റമറ്റതാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വേണുഗോപാല്‍ കീഴിശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജിമോന്‍ ജേക്കബ്…
പുല്‍പ്പള്ളിയില്‍ കെ.കെ. ഏബ്രഹാമിന്റെ വീടിനു മുമ്പില്‍ നടന്ന സത്യഗ്രഹത്തിനു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളെന്ന് പൊതുപ്രവര്‍ത്തകന്‍
പുൽപ്പള്ളി : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടത്തിയ ക്രമക്കേടുകള്‍മൂലം കടക്കെണിയിലായെന്ന് അവകാശപ്പെട്ട് കേളക്കവല പറമ്പേക്കാട്ടില്‍ ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളും 2023ല്‍ ആത്മഹത്യ ചെയ്ത ചെമ്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.…
