കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്: കണ്ണൂരിലും പാലക്കാടും വിജിലൻസ് അന്വേഷണം ആരംഭിച്ചു; രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകി

2026 നവംബർ 10 ചൊവ്വ തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂരിലും പാലക്കാടും ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന സർക്കാർ നിയോഗിച്ച സമിതിയുടെ…

വീട്ടിലെ പതിനേഴുകാരനെ ഉപയോഗിച്ച് മോഷണം; വിവിധ ദിവസങ്ങളിലായി കവർന്നത് 23 പവൻ സ്വർണവും 5 ലക്ഷം രൂപയും

2026 നവംബർ 10 ചൊവ്വ മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വീട്ടിൽനിന്ന് 23 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷണം പോയെന്ന പരാതിയിൽ വഴിത്തിരിവ്. വീട്ടുടമയുടെ 17 വയസ്സുകാരനായ മകനെയും മറ്റ് രണ്ട് പേരെയും പൊലീസ് പിടികൂടി. വീട്ടിൽ മോഷണം നടന്നുവെന്ന…

E20 പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ, കർണാടകയുടെ ആരോപണത്തിൽ കേരളത്തിലും ആശങ്ക; പരിശോധന തുടങ്ങി

2026 നവംബർ 10 ചൊവ്വ കര്‍ണാടകയിലെ പരിശോധനയില്‍ 31.2 ശതമാനത്തിലേറെ വരെ എഥനോള്‍ സാന്നിധ്യം കണ്ടതോടെയാണ് കേരളവും പരിശോധനയിലേക്കു കടന്നത്. കോഴിക്കോട്: പെട്രോളിൽ അനുവദനീയമായ അളവിൽക്കൂടുതൽ എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാൻ കോഴിക്കോട് ജില്ലയിലും പരിശോധന. രണ്ട് പമ്പുകളിൽനിന്ന് പെട്രോൾ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം…

അൽഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യം:ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

വെള്ളമുണ്ട:അൽ ഫുർഖാൻ വിദ്യാഭ്യാസ- ജീവകാരുണ്യ രംഗത്തെ മാതൃക സാന്നിധ്യമാണെന്ന്ജാമിഅ മർകസ് കുല്ലിയ മുദരിസ്സും‘സുന്നി വോയ്സ്’ മാഗസിൻ എഡിറ്ററുമായഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു.അൽഫുർഖാൻ 228 മത് സ്വലാത്ത് മജ്ലിസ്സുംശൈഖ് രിഫാഈ, അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങൾ അനുസ്മരണ സദസ്സും ഉദ്ഘാടനം ചെയ്തു…

അഭിഭാഷക സംരക്ഷണ നിയമം പാസാക്കണം: സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ

കോഴിക്കോട്: അഭിഭാഷകരുടെ സംരക്ഷണത്തിനായി നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമാക്കി അഭിഭാഷക സംരക്ഷണ നിയമം പാസാക്കണമെന്ന് സോഷ്യലിസ്റ്റ് ലോയേഴ്‌സ് സെന്റർ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. എൻ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.…

മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ

മാനന്തവാടി: മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും കോഴിക്കോട് റോഡിലെ താൽക്കാലിക ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുമാറ്റിയതോടെ പ്രതിദിനം ആയിരക്കണക്കിന്…

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചു- ട്രംപിന്റെ പ്രഖ്യാപനം

2026 നവംബർ 10 ചൊവ്വ വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.…

മന്ത്രി ഓഫീസിനെതിരേ വ്യാജരേഖയുണ്ടാക്കാൻ ശ്രമം? സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും

2026 നവംബർ 10 ചൊവ്വ തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും. മന്ത്രി ഓഫീസിനെതിരെ കള്ളരേഖകൾ ഉണ്ടാക്കാൻ മുൻ കമ്മീഷണർ ശ്രമിച്ചെന്നാണ് സംശയം. പരാതി പോലീസിന് കൈമാറാനും ആലോചനയുണ്ട്. തിങ്കളാഴ്ചയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ആരോൺ കോശി…

മകന്റെ അടുത്ത് പടക്കം പൊട്ടിച്ചത് അച്ഛന് ഇഷ്ടമായില്ല; ഡല്‍ഹിയില്‍ പതിനഞ്ചുകാരനെ തല്ലിക്കൊന്നു

2026 നവംബർ 10 ചൊവ്വ ന്യൂഡൽഹി: മകന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ 42കാരനായ ഒരാളെ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൽജീത് നഗറിലെ…

കായിക പ്രതിഭകളെ അനുമോദിച്ചു

ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കായിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച കായിക പ്രതിഭകളെ അനുമോദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. 2026-27 അധ്യയന…