കമ്പളനാട്ടി നാടിന്റെ ഉത്സവമായി
കല്‍പ്പറ്റ: മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം നാടിന്റെ ഉത്സവാഘോഷമായി നടന്നു.വയനാടിന്റെ നെല്‍കൃഷിയോടനുബന്ധിച്ച കമ്പള നാട്ടി ഗോത്രവര്‍ഗ്ഗ സമൂഹം കാലങ്ങളായി വിവിധ ചടങ്ങുകളോടെ നടത്തി വരുന്ന ആചാരമാണ്. ഒയിക കല്‍പ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ്, പൊന്നട എസ്‌റ്റേറ്റ്, മൂപ്പന്‍സ്…
കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി: കുടുംബശ്രീ വയനാട് ജില്ലാതല ഓണചന്ത മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവില്‍പ്പന മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.വി ജോര്‍ജ്, ലേഖ രാജീവന്‍, ഷിബു കെ.ജോര്‍ജ്, കൗണ്‍സിലര്‍മാരായ വി.യു…
മോഹനന്‍ ആച്ചനഹള്ളിക്ക് സ്വീകരണം നല്‍കി
പുല്‍പ്പള്ളി: ഗോത്രവിഭാഗത്തില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന മോഹനന്‍ ആച്ചനഹള്ളിക്ക് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഗോത്രജീവിത യാഥാര്‍ധ്യങ്ങള്‍ എഴുത്തിലൂടെ പൊതുസമൂഹത്തിലെത്തിക്കുന്നതിന് മോഹനന് കഴിഞ്ഞിട്ടുണ്ടെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് പറഞ്ഞു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുരംഗത്തും…
ദുബായിലെ ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം; സുപ്രധാന തീരുമാനവുമായി ദുബായ് ആര്‍ടിഎ
ദുബായ്: ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ദുബായ് ആര്‍ടിഎ. താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുക. 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാവുക. ഡെലിവറി റൈഡര്‍മാര്‍ സമൂഹത്തിന് നല്‍കുന്ന ദൈനംദിന സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ സംരഭം.എമിറേറ്റിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച…
ആളിപ്പടര്‍ന്ന് പൊലീസിന്റെ ഓപ്പറേഷന്‍ ഗ്രിപ്പ്; കര്‍ശന നിരീക്ഷണത്തിലാക്കിയത് 10,519 സ്ഥിരം കുറ്റവാളികളെ; മരട് അനീഷ് ഉള്‍പ്പെടെ അറസ്റ്റില്‍
സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പൊലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ ഓപ്പറേഷന്‍ ഗ്രിപ്പ് സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് 8 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലായി 10,519…
വീണ ടിക്ക് കുരുക്ക് മുറുകുന്നു; ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് ഇ ഡി പരിശോധന
കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഫെമ ചട്ടലംഘനം ഉണ്ടായോയെന്ന് പരിശോധിക്കുകയാണ് ഇ ഡി. 85 ലക്ഷം രൂപ വിദേശത്തേക്ക് അയച്ചതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകളാണ് ഇ ഡി നടത്തുന്നത്. നന്ദുലാലിന്റെ കാര്‍ഡ് ഉപയോഗിച്ച്…
കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
മേപ്പാടി : കാന്തൻപാറ വെള്ളച്ചാട്ടത്തിൽ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആണ് യുവാവ് ഒഴുക്കിൽ പെട്ടത്. ഏറെ നേരത്തെ തിരച്ചിൽ ഒടുവിൽ രാത്രി 7. 30…
‘എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍’; സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംആര്‍ അജിത് കുമാറിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലെന്നാണ് സര്‍ക്കാര്‍ വാദം. സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത് കുമാറിന്റെ വാദവും സര്‍ക്കാര്‍ തള്ളി. എഡിജിപിയുടെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ സെന്‍ട്രല്‍…
മുല്ലപ്പെരിയാർ ഉന്നയിച്ച് കേരളം,പുതിയ ഡാം വേണമെന്ന് വി ഡി സതീശൻ; മുഴുവൻ ചിലവും കേരളം വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ…
പ്രവാചക സ്‌നേഹം വിശ്വാസിയുടെ വിജയത്തിന് നിദാനം : ആബിദ് ദാരിമി
കമ്പളക്കാട്പ്രവാചക സ്‌നേഹം വിശ്വാസിയുടെ ഇഹ പര ജീവിത വിജയത്തിനുള്ള മാർഗമാണെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ പി സൈനുൽ ആബിദ് ദാരിമി പറഞ്ഞുകമ്പളക്കാട് ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് റെയ്ഞ്ച് കമ്മിറ്റി നടത്തിയ മൗലിദ് ജൽസയും സ്മരണാ അവാർഡ് വിതരണ ചടങ്ങും…
