നവ കേരളീയം 2026- കുടിശിക നിവാരണ അദാലത്ത്

പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. 35…

അ​വ​ൾ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു; ബ​സി​ൽ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന യു​വാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ച് യാ​ത്ര​ക്കാ​ർ

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് നി​ന്നും സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ത്തേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ യാ​ത്ര​ക്കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. ബ​സി​ല്‍ നി​ര​വ​ധി സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു​കി​ട​ന്നി​ട്ടും വി​ദ്യാ​ര്‍​ഥി​നി ഒ​റ്റ​യ്ക്കി​രു​ന്ന സീ​റ്റി​ല്‍ വ​ന്നി​രു​ന്ന യു​വാ​വ്…

ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം; ചെണ്ടകൾ സമ്മാനിച്ച് ജില്ലാ ജനമൈത്രി പോലീസ്

പുല്പള്ളി: താളവും മേളവും നെഞ്ചിലേറ്റിയ ചെണ്ട കലാകാരന്മാരായ ഗോത്ര യുവാക്കൾക്ക് ഇനി പതിന്മടങ്ങ് ആവേശത്തോടെ കൊട്ടിക്കയറാം. പുല്പള്ളിയിലെ വീട്ടിമൂലയില്‍ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും പോലീസ് സംഘവും നേരിട്ടെത്തി ഗോത്രയുവാക്കള്‍ക്ക് ചെണ്ടകള്‍ സമ്മാനിച്ചു. സാമൂഹിക വിപത്തായ മറ്റു ലഹരികൾക്ക് അടിമപ്പെടാതെ…

വ്യാപാരി കുടുംബ സുരക്ഷാ പദ്ധതി ധനസഹായം വിതരണം ചെയ്തു.

കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് വ്യാപാരികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു. മാനന്തവാടി, വെളളമുണ്ട 8/4, തോമാട്ടുചാൽ…

കല്ലുപാടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി

കല്ലുപാടി :കല്ലുപാടി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി 2 വരെ നടക്കുന്ന തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറി.തന്ത്രി ശ്രീമദ് വിശ്വേശ്വരാനന്ദ സരസ്വതി സ്വാമികൾ, കണ്ണൻശാന്തി മേൽശാന്തി സുജിത് ശർമ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.30 ന് രാവിലെ 6 മണിക്ക് ഗണപതി…

നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു

നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്യുന്നു. വടുവന്‍ചാല്‍: നവീകരിച്ച ജയ്ഹിന്ദ് അങ്കണവാടി മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു അധ്യക്ഷത…

മാലിന്യമുക്ത നവകേരളം; ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് ശില്പശാല സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളുടെ പങ്ക്, ഹരിതകർമ്മ സേനയുട. പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണത്തിലെ നിയമപരമായ ബാധ്യതകൾ, യൂസർ ഫീ ശേഖരണം, സാമ്പത്തിക ഭദ്രത ഉറപ്പാക്കൽ, അടിസ്ഥാന സൗകര്യമൊരുക്കൽഎന്നീ വിഷയങ്ങളിൽ ജനപ്രതിനിധികൾക്ക് ക്ലാസുകൾ നൽകി.…

സുവർണ ജൂബിലി സമാപനം

കൊളവയൽ: ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനമായ വാർഷികം ജോർജിയ 2K26 വിവിധ പരിപാടികളോടെ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപുഴ അധ്യക്ഷത വഹിച്ചു.…

ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനംനടത്തി

കണിയാമ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ പൊതുസമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ ‘ശാസ്ത്രവും സമൂഹവും’ എന്ന വിഷയത്തിൽ അവതരണം നടത്തി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ലത്തീഫ് മേമാടൻ അധ്യക്ഷനായി.പ്രതിനിധി സമ്മേളനം സംഘടനാരേഖ…

നാടിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും; ബജറ്റിനെക്കുറിച്ച് കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു…