കുടുംബശ്രീ; പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ഉപകരണങ്ങള്‍ വിതരണം ചെയ്തു
വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈത്തിരി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യക്കൂട്ടായ്മ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനുള്ള ഉപകരണ വിതരണം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍ ഉദ്ഘാടനം ചെയ്തു. മോട്ടര്‍,…
മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടല്‍ മുഖേന 18000 ത്തിലധികം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത്…
ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആകെ 5095.63 ലക്ഷത്തിന്റെ 351 ഭേദഗതി പദ്ധതികള്‍ക്കാണ് സമിതി അംഗീകാരം നല്‍കിയത്. കൂടാതെ 3181.43 ലക്ഷത്തിന്റെ 621 പുതിയ പദ്ധതികള്‍ക്കും അംഗീകാരം…
വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
വയനാടന്‍ കാപ്പി സംസ്‌കരണം, പാക്കേജിങ്, ബ്രാന്‍ഡിങ് എന്നിവയിലൂടെ ആഗോള വിപണിയിലെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എല്‍.എ ഉഷ വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി കോഫീ ബോര്‍ഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ കോഫി…
തൂഫാന്‍ തദ്ദേശം- 2.0 മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയേയും, ലഹരിമുക്തമായ സൂഹത്തെയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ തദ്ദേശം- 2.0 ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പുല്‍പ്പള്ളി എസ്.എച്ച്.ഒ പവനന്‍ എന്നിവർ ചേർന്ന്…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കമാർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ്
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ലീല ഗോവിന്ദന് മികച്ച വിജയം. ഇതോടെ ഡിവിഷൻ നിലനിർത്താൻ യു.ഡി.എഫിനായി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ഉഷ വിജയൻ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പള്ളിക്കൽ ഡിവിഷനിൽ…
ലോക ഹൃദയദിനം;മിനി മാരത്തോൺ സംഘടിപ്പിച്ചു
മേപ്പാടി/കൽപ്പറ്റ: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മൈജി ഫ്യൂച്ചറും ആസ്റ്റർ വോളന്റിയെഴ്‌സും ചേർന്ന് ഹൃദയാരോഗ്യ ബോധവത്കരണം ലക്ഷ്യമിട്ട് ‘ഹൃദയതാളം – റൺ ഫോർ ഹാർട്ട് ’ എന്ന പേരിൽ സംഘടിപ്പിച്ച മിനി മാരത്തോൺ വയനാട് ജില്ലാ പോലീസ്…
സ്വര്‍ണവില 1,10,000ല്‍ താഴെ; നാലുദിവസത്തിനിടെ 3000 രൂപയുടെ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു. ഒരിടവേളയ്ക്ക് ശേഷം 1,10,000ല്‍ താഴെയാണ് സ്വര്‍ണവിലയില്‍ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 1,09,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 13,640 രൂപയാണ്…
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; യുഡിഎഫ് എംഎല്‍എയുടെ വാര്‍ഡില്‍ നറുക്കെടുപ്പില്‍ എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. പത്തനംതിട്ടയിലെ നാലിടത്തും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. അടൂര്‍ എംഎല്‍എ ശാന്തകുമാര്‍ ഒഴിഞ്ഞ അരുവാപ്പുലം…
രണ്ടാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്കും നഷ്ടം, എണ്ണവില 107 ഡോളറിന് മുകളില്‍
മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ സെന്‍സെക്‌സും നിഫ്റ്റിയും ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എണ്ണവില ഉയരുന്നത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി…
