ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ നിയമ നടപടി തുടരും; കേസുകളുമായി മുന്നോട്ടു പോവാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് നിര്‍ദേശം
തിരുവനന്തപുരം: ബാബ രാംദേവ് പ്രമോട്ട് ചെയ്യുന്ന ദിവ്യ ഫാര്‍മസിക്കെതിരെയുള്ള 29 കേസുകളുമായി മുന്നോട്ട് പോകാന്‍ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന് സര്‍ക്കാര്‍ അനുമതി നല്‍കി. കേസുകൾ പിൻവലിക്കാനോ പൊലീസിന് കൈമാറാനോ ഉള്ള കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗം…
‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത…
എസ് കെ ജെ എം കാംപയിന് പ്രൗഢ സമാപനം
പൊഴുതന:മുഹറ മാസം കേവലം കലണ്ടർ മാറ്റമല്ലവിശ്വാസിക്ക്ശിഷ്ടജീവിതത്തിന്വേണ്ടിയുള്ള ഊർജ്ജസംഭരണമാണെന്നുംപാരത്രികമായ യഥാർഥ ജീവിതത്തിനുവേണ്ടിയുള്ളപാഥേയമൊരുക്കാനുള്ളഓർമപ്പെടുത്തലാണ് ഓരോപുതുവർഷമെന്നുംകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയജമലുല്ലൈലിതങ്ങൾപറഞ്ഞു. എസ് കെ ജെ എം ജില്ലാ കമ്മിറ്റി ആചരിച്ച മുഹറം കാംപയിൻ്റെ സമാപനം പൊഴുതനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രസിഡണ്ട് കെ…
ഓണവിപണി കീഴടക്കാൻ കുടുംബശ്രീ ഓണക്കനി പദ്ധതിക്ക് തുടക്കമായി
വയനാട്: വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും: മന്ത്രി ടി.സിദ്ദിഖ്. തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വരുന്ന ഓണക്കാലത്ത് ജില്ലയിൽ വിഷരഹിത പച്ചക്കറികൾ…
വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സുൽത്താൻ ബത്തേരി പാളാക്കരവയലിൽ താമസിക്കുന്ന സഫിയ (73) നെയാണ് വീട്ടിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സെൻസസ് ഡ്യൂട്ടിക്കായി എത്തിയ ഉദ്യോഗസ്ഥയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറന്ന് കിടക്കുന്നതിനാൽ സംശയം തോന്നി വീടിനുള്ളിൽ…
കൃഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ ചക്ക ശ്രദ്ധനേടുന്നു
പനമരം: പനമരം പുഞ്ചവയലിലെ കൃഷിയിടത്തില്‍ വിളഞ്ഞ ഭീമന്‍ ചക്ക ശ്രദ്ധ നേടുന്നു. പൂത്തങ്ങാടി പവന്‍ കുമാറിന്റെ പുരയിടത്തോട് ചേര്‍ന്ന കൃഷിയിടത്തിലുണ്ടായ 44.250 കിലോ ഗ്രാം തൂക്കം വരുന്ന ചക്കയാണ് നാട്ടുകാര്‍ക്ക് കൗതുകമാകുന്നത്.കൃഷി ഉപജീവനമായ പവന്‍ കുമാറിന്റെ തോട്ടത്തില്‍ ധാരാളം പ്ലാവുകള്‍ ഉണ്ട്.…
ഓപ്പറേഷന്‍ തൂഫാന്‍: വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
വാകേരി: ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിനിന്റെ ഭാഗമായി വാകേരി മഹല്ലില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തത്തെക്കുറിച്ചും പരിപാടിയില്‍ ബോധവത്കരണം നടത്തി. ലഹരിക്കെതിരെ ശക്തമായ സാമൂഹിക ജാഗ്രതയും കൂട്ടായ പ്രതിരോധവും അനിവാര്യമാണെന്ന്…
ഇ.സഞ്ജയ്‌യെ അനുമോദിച്ചു
മാനന്തവാടി: കിം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇ.സഞ്ജയ്‌യെ പായോട് സായാഹ്‌നം സ്വാശ്രയ സംഘം അനുമോദിച്ചു. സംഘം പ്രസിഡണ്ട് യു.എ പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എടവക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…
നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയെ കാത്തിരിക്കുന്നതെന്ത്? ശിക്ഷാ വിധി ഇന്ന്
പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷ വിധി ഇന്ന്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിപറയും. കഴിഞ്ഞ തിങ്കളാഴ്ച പറയാനിരുന്ന വിധി, ജഡ്ജിക്ക് ഉണ്ടായ ആരോഗ്യപ്രശ്നം കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2025 ജനുവരി 27നാണ് പ്രതി ചെന്താമര…
വിയറ്റ്‌നാം ബോട്ട് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും
വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ ലൗനി തോമസ് എന്നിവർ ഉൾപ്പെടെ പതിനഞ്ച് ഇന്ത്യക്കാരാണ്…
