‘സ്മാർട്ട് സൺഗ്ലാസുകൾ’വേണ്ട; 2 മത്സരം മാത്രം ശേഷിക്കേ ഐപിഎല്ലിൽ പുതിയ നിയമം
മുംബൈ: ഐപിഎല്ലിൽ ഈ സീസണിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. അതിനിടെ ഐപിഎല്ലിൽ പുതിയ നിയമം നടപ്പാക്കി ബിസിസിഐ. ഐപിഎൽ മത്സരം നടക്കുമ്പോൾ കളിക്കാരും മാച്ച് ഓഫീഷ്യലുകളും ‘സ്മാർട്ട് സൺഗ്ലാസുകൾ’ ഉപയോഗിക്കുന്നത് ബിസിസിഐ വിലക്കി. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ്…
പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് അറസ്റ്റില്
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്ണര് രാജേന്ദ്ര ആര്ലേക്കര് ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്ണര് നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്ണറെ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മുഖ്യമന്ത്രി വിഡി സതീശന്,…
ബൗളിങ് റഡാറിൽ ‘ബേബി ബോസ്’! ഫൈനലുറപ്പിക്കാൻ രാജസ്ഥാനും ഗുജറാത്തും
ന്യൂ ചണ്ഡീഗഢ്: ഐപിഎല്ലിൽ ഫൈനലിലെ രണ്ടാം ടീമിനെ ഇന്നറിയാം. ക്വാളിഫയർ രണ്ടിലെ ഹൈ വോൾട്ടേജ് പോരിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. രാത്രി 7.30 മുതൽ ന്യൂ…
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം
ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും വഖഫ് ബോർഡ് നവീകരിക്കും ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം…
വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികളെ അനുമോദിച്ചു
മാനന്തവാടി: നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ വോട്ടർമാർക്ക് നന്ദി പറയുന്ന രണ്ട് ദിവസത്തെ പര്യടനം സമാപിച്ചു.173 നമ്പർ വാരാമ്പറ്റ ബൂത്തിൽ ആകാശവിസ്മയം തീർത്ത വെടിക്കെട്ടോടെ എം.എൽ.എ യെ സ്വീകരിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നൽക്കിയത് വെള്ളമുണ്ട…
ബോധവത്കരണ ക്ലാസ് നടത്തി
മീനങ്ങാടി: എയിംസ്വേ ഡവലപ്മെന്റ് സൊസൈറ്റി വിദ്യാര്ഥികള്ക്ക് ബോധവത്കരണ ക്ലാസ് നടത്തി. എയിംസ്വേ ഫൗണ്ടേഷന് മാനേജിംഗ് ഡയറക്ടര് സുപ്രിയ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബേബി മെമ്മോറിയല് ഹോസ്പിറ്റല് പിആര്ഒ അഭിനന്ദ് ജോര്ജ് അധ്യക്ഷത വഹിച്ചു. എയിംസ്വേ ഡവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഷബീര് ചങ്ങനക്കാട്ടില്,ഷിജി…
കുടുംബശ്രീ കെ ടിക് പദ്ധതിവഴി സംരംഭം തുടങ്ങി
നെന്മേനി: കേരളത്തിലെ തദ്ദേശീയ മേഖലയിലെ യുവാക്കളുടെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള കുടുംബശ്രീ കെ ടിക് പദ്ധതി വഴി നെന്മേനി സിഡിഎസിൻ്റെ നേതൃത്വത്തിൽ വരിക്കേരി പണിയ ഉന്നതിയിൽ കൂൺ കൃഷി സംരംഭം ആരംഭിച്ചു. പ്രാദേശിക സാധ്യതകൾ മനസ്സിലാക്കി വിപണി…
ജെറ്റ് ഇന്ധന വില കുതിക്കുന്നു; ആഭ്യന്തര വിമാന സര്വീസുകള് വെട്ടിക്കുറച്ച് എയര് ഇന്ത്യയും ഇന്ഡിഗോയും
ന്യൂഡല്ഹി: ആഭ്യന്തര വ്യോമയാന വിപണിയുടെ 90%-ത്തിലധികം നിയന്ത്രിക്കുന്ന ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയര് ഇന്ത്യയും ഇന്ഡിഗോയും സര്വീസുകള് വെട്ടിക്കുറയ്ക്കാന് തീരുമാനിച്ചു. ജൂണ് 1 മുതല് മൂന്ന് മാസത്തേയ്ക്ക് ആഭ്യന്തര സര്വീസ് വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. അമേരിക്ക-ഇറാന് യുദ്ധത്തെത്തുടര്ന്ന് വിമാന ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള…
എസ്ഐആർ ശരിവെച്ച് സുപ്രീംകോടതി; ‘വോട്ടർപട്ടിക പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം’
ന്യൂഡല്ഹി: വോട്ടര്പ്പട്ടിക തീവ്രപുനഃപരിശോധന (എസ്ഐആര്) നടത്താന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എസ്ഐആറിന് നിയമസാധുതയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയില് നിന്നുകൊണ്ടാണ് എസ്ഐആര് നടത്തിയത്. അട്ടിമറിക്കാനുള്ള നടപടിയല്ല, മറിച്ച് വോട്ടര്പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് എസ്ഐആര് നടപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. എസ്ഐആറിന്റെ നിയമസാധുത…
ഇഡി റെയ്ഡില് കേരള പൊലീസിന് ഒരു അറിവുമില്ല, കൂട്ടുകെട്ട് ഉണ്ടാക്കിയവര്ക്ക് ഇപ്പോള് എന്തു പറ്റി? : രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുന്മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില് കേരള പൊലീസിന് ഒരു അറിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര ഏജന്സികളാണ് റെയ്ഡ് നടത്തുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷയിലാണ്…
