ഓപ്പറേഷന്‍ തൂഫാന്‍: ജയിലുകള്‍ ‘ഹൗസ്ഫുള്‍’, ജീവനക്കാരുടെ കുറവും പ്രതിസന്ധിയാകുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാംപെയ്‌നായ ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു. ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍ ആശങ്കയായിരിക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍…
മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു
കോഴിക്കോട് : മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് കുറ്റിക്കാട്ടൂരിലാണ് സംഭവം. മക്കിനിയാട്ട് സ്വദേശി ശശിധരന്‍ (64) ആണ് മരിച്ചത്. മകന്‍ അഭിരാമിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിരാം ലഹരിക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. വീട്ടിലിരുന്ന് സ്ഥിരം മദ്യപിക്കുന്ന പതിവ്…
അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍
ടെഹ്‌റാന്‍ : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന്‍…
വന്ദേമാതര ആലാപന വിവാദം; സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ BJP
വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം…
യുവതിയുടെ ചിത്രമെടുത്തെന്ന് ആരോപണം; ഡൽഹി മെട്രോയിൽ സംഘർഷം, CISF ജവാനെ സസ്പെന്‍ഡ് ചെയ്തു
ഡൽഹി മെട്രോ കോച്ചിനുള്ളിൽ വെച്ച് തൻ്റെ ചിത്രം പകർത്തിയെന്ന യുവതിയുടെ ആരോപണത്തിൽ CISF ജവാനെ സസ്പെന്‍ഡ് ചെയ്തു. എയിംസ് (AIIMS) മെട്രോ സ്റ്റേഷനിൽ നടന്ന ഈ സംഭവം പിന്നീട് ഉന്തും തള്ളുമായി മാറുകയും, തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മെട്രോ…
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ മിന്നൽ പരിശോധന; സ്ഥിതി ദയനീയമെന്ന് ഡിവിഷൻ ബെഞ്ച്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, ബസന്ത് ബാലാജിയും. രാവിലെ 11: 30നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആശുപത്രിയിൽ എത്തിയത്. ആവശ്യത്തിന് ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സന്ദർശനം. അമിക്കസ്ക്യൂറി രാം കുമാർ നമ്പ്യാർ…
ഓടമ്പത്ത് തറവാട് കുടുംബ സംഗമം നടത്തി
വയനാട് ജില്ലയിലെ വർഷങ്ങൾ പഴക്കമുള്ള ഓടമ്പത്ത് തറവാടിന്റെ കുടുംബ സംഗമം കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് നടന്നു.വൈഷ്ണ്ണവ സമാജം പ്രസിണ്ടഡ് ശ്രീ.കെ.ജി കൃഷ്ണമോഹൻ ഉദ്ഘാടനം ചെയ്തു. ശ്രീ ഒ.എ വീരേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിച്ചു.ജൈന സമാജം പ്രസിണ്ടഡ് ശ്രീ നേമി…
ഓപ്പറേഷൻ തൂഫാൻ ; എസ് പി സി കേഡറ്റുകൾക്ക് പരിശീലനം നൽകി
കൽപ്പറ്റ :15.08.2026 തീയതി 11.00 മണി മുതൽ വയനാട് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ തൂഫാൻ- ദി നാർക്കോ ഹണ്ട് പ്രവർത്തനങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ…
എം എല്‍ എ കെയര്‍ പദ്ധതിയില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: എം എല്‍ എ കെയര്‍ പദ്ധതിയിലുള്‍പ്പെടുത്തി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടുംബങ്ങള്‍ക്കും, മേപ്പാടി, ചൂരല്‍മല എന്നിവിടങ്ങളിലെ കുടുംബങ്ങള്‍ക്കും നെസ്ലെ ഗ്രൂപ്പിന്റെ സഹായത്തോടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. 60 ലക്ഷം രൂപ ചെലവില്‍ 1500 രൂപ വില വരുന്ന നാലായിരം…
കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി META ; നടപടി വൈറൽ വിഡിയോക്ക് പിന്നാലെ
മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്‍റെ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തുന്ന വിഡിയോ സിയാന്‍ പോസ്റ്റ് ചെയ്തിരുന്നു.വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള…
