യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റു; വിദ്യാർത്ഥിനി മരിച്ചു
കൊച്ചി: വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവ.ഹയർ സെക്കൻ്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്…
ഓണവിപണിയിൽ ഇടപെട്ട് ഭക്ഷ്യവകുപ്പ്, അരി വില കൂടിയാൽ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കും
തിരുവനന്തപുരം: അരി വില കൂടുകയാണെങ്കില്‍ 25,000 മെട്രിക് ടൺ അരി കൂടി വിപണിയില്‍ എത്തിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതുമായി ബന്ധപ്പെട്ട് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഫ്‌സിഐ) കത്തയച്ചു. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ടു നിലവില്‍ 1,65,932 മെട്രിക്…
വയനാട് മെഡിക്കല്‍ കോളേജ്: ആശങ്കകള്‍ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണം: എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തണമെന്നും, ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിച്ച് സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാക്കണമെന്നും എസ്.ടി.യു. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ച് നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചുവരുന്ന മെഡിക്കല്‍ കോളേജില്‍…
തദ്ദേശീയ ജനത ദിനാചരണം സംഘടിപ്പിച്ചു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി. ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലോക തദ്ദേശീയ ജനത ദിനാചരണം സംഘടിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ തിയേറ്ററില്‍ നടന്ന പരിപാടി റസിഡന്റ് മാനേജര്‍ റവ. ഫാ. ബേബി ജോണ്‍ ഉദ്ഘാടനം…
കുട്ടികളുടെ പാര്‍ലമെന്റ് യോഗം നടത്തി
തരുവണ: ഗവണ്‍മെന്റ് യുപി സ്‌കൂള്‍ തരുവണയില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പാര്‍ലമെന്റ് യോഗം ചേര്‍ന്നു. സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് വിവിധ ക്ലാസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍പങ്കെടുത്തു. സ്പീക്കര്‍ സദീദ ഷെറിന്‍ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. സ്‌കൂള്‍ ലീഡര്‍ ഫാത്തിമ യുംന, ഡെപ്യൂട്ടി…
കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി
കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.…
പാന്‍ട്രി മുതല്‍ ശുചിമുറി വരെ, വന്ദേഭാരതുമായി കിടപിടിക്കും; ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ്, ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് ആലപ്പുഴയില്‍ നിന്ന് ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. ആലപ്പുഴ – ബംഗളൂരു വോള്‍വോ എക്‌സിക്യൂട്ടീവ് സെമി സ്ലീപ്പര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ആലപ്പുഴ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ്…
നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു
തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുദേവ…
ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു: 4 പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 4 പേർക്ക് പരിക്കേറ്റു. ബത്തേരി മൂലങ്കാവ് 64-ൽ ഉച്ചയ്ക്ക് 12.15-ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;.പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. യുവാവിന്…
