മെഡിക്കൽ പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികൾക്ക് അനുമോദനം
പനമരം: വിവിധ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് (MBBS) പ്രവേശനം നേടിയ പൂർവവിദ്യാർത്ഥികളെ പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.പി.ടി.എ പ്രസിഡന്റ് കെ.ടി. സുബൈറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷാജഹാൻ കോവ…
അഗ്നി സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
കേരള ഫയർ & റെസ്ക്യൂ സർവീസസ് വകുപ്പിൻ്റെ സഹകരണത്തോടെ നെന്മേനി ഗവ. വനിതാ ഐ.ടി.ഐ യിലെ വിദ്യാർത്ഥിനികൾക്ക് അഗ്നി സുരക്ഷ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഫയർ സ്റ്റേഷനിലെ…
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം
മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം…
സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരുക്ക്
റിയാദ്: സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരുക്കേറ്റു. മൊറോക്കോ, അള്‍ജീരിയ, സുഡാന്‍ സ്വദേശികളാണ് മരിച്ചത്. യമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ 82 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു.…
ബെനിന്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു; മെസിക്കെതിരെ വംശീയത ആരോപണം
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെയുള്ള തന്റെ അവസാന ദേശീയ മത്സരത്തിന് ശേഷം എതിര്‍കളിക്കാരനുമൊത്ത് സെല്‍ഫിയെടുക്കാന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വംശീയത ആരോപിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമിന്റെ…
എയിംസ്; കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ കേരളം, ജെ പി നദ്ദയ്ക്ക് കെ മുരളീധരന്‍ കത്തയക്കും
തിരുവനന്തപുരം: എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ സംസ്ഥാനം. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് മന്ത്രി കെ മുരളീധരന്‍ കത്തയക്കും. കേരളത്തിന് ഉടന്‍ എയിംസ് നല്‍കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് നീക്കം. കേന്ദ്ര നിലപാട് ഇരട്ടത്താപ്പെന്ന് കത്തിലൂടെ…
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു
തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുചിത്വ ഡ്രൈവും വ്യാപക പരിശോധനയും നടത്തി. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ നീക്കം ചെയ്തു. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിൽ നിരോധിത…
വേനല്‍ മധുരം തണ്ണിമത്തന്‍ കൃഷിക്ക് ജില്ലയില്‍ തുടക്കം
കുടുംബശ്രീ ജില്ലാ മിഷന്‍ അമ്പലവയല്‍ സിഡിഎസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വേനല്‍ മധുരം തണ്ണിമത്തന്‍ കൃഷി ഉദ്ഘാടനം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ ബാബു നിര്‍വഹിച്ചു. വേനല്‍ക്കാലത്ത് ഗുണനിലവാരവും വിഷരഹിതവുമായ തണ്ണിമത്തന്‍ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേനല്‍ മധുരം…
ചുരം ഗതാഗതക്കുരുക്ക് മുതല്‍ എഐ പഠനം സാധ്യകള്‍ വരെ: കളക്ടറോട് സംവദിച്ച് വിദ്യാര്‍ഥികള്‍
വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക ആശയങ്ങള്‍ കേട്ട് ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ നേതൃത്വത്തില്‍ ‘ഗുഡ് മോര്‍ണിംഗ് കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 16 വിദ്യാര്‍ഥികളാണ് വിവിധ വിഷയങ്ങളില്‍ കളക്ടറോട് സംവദിച്ചത്.…
‘കേരളം ആരോഗ്യരംഗത്ത് മികച്ചത്, എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താത്പര്യമെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് മുന്‍ഗണനയെന്നും കേന്ദ്രം നിലപാടറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍…
