ഇനി പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധം; ബാധകമാകുക 60 കാര്യങ്ങള്‍ക്ക്

ഈ പ്രശ്‌നത്തിന് പരിഹാരമായി, ശേഷിക്കുന്ന എല്ലാ പരിവാഹന്‍ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റാന്‍ MVD, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനോടും (ചകഇ) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും (ങീഞഠഒ) അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ സോഫ്റ്റ്വെയര്‍ പരിശോധനകള്‍ ഇപ്പോള്‍ നടന്നുവരികയാണ്.പുതിയ സംവിധാനത്തിന്റെ പ്രധാന…

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവു, അഡീഷണല്‍ കമ്മിഷണര്‍ ആര്‍.…

ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് റെഡ് വാണിങ് അടയാളം നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനായി പാക്കറ്റിന്റെ മുന്‍വശത്ത് ചുവപ്പ് നിറത്തിലുള്ള ഹെക്‌സഗന്‍ ആകൃതിയില്‍ മുന്നറിയിപ്പ് എംബ്ലം നല്‍കണമെന്ന്…

ഗോൾഡൻ ബെൽസ് ബഡ്‌സ് സ്കൂൾഉദ്ഘാടനം ചെയ്തു

മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിനു സമീപംയു.എഫ്.പി.എ പണികഴിച്ച ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ കൃഷി മന്ത്രിടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കൈ ചുരൽമല ദുരിത ബാധിതർക്കു വേണ്ടിയുള്ള സഹായമായിട്ടാണ് 40 ലക്ഷത്തോളം രൂപ മുടക്കിൽ മറുനാടൻ കർഷക സംഘടന ഈ സ്കൂൾ കെട്ടിടം നിർമിച്ചത്.…

പേരാമ്പ്ര എംഡിഎംഎ കേസ്; മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ

പേരാമ്പ്ര: വാല്യക്കോട് വച്ച് എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ മുഖ്യ സാമ്പത്തിക ഇടപാടുകാരൻ അറസ്റ്റിൽ. വടകര വൈക്കിലിശ്ശേരി സ്വദേശി ചാലിൽ അനസാണ് അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ മുഹമ്മദ് തസ്നിമുമായി ചേർന്ന് ലക്ഷങ്ങളുടെ ഇടപാടാണ് അനസ് നടത്തിയതെന്ന് പോലിസ് കണ്ടെത്തി.…

ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായി പൊലീസ്

ഡൽഹിയിൽ തമിഴ്നാട് എക്സ്പ്രസിൽ യുവതിയുടെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിൽ കണ്ടെത്തിയ കേസിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ ബാക്കി ശരീരം പ്രതികൾ ബിരിയാണിവച്ച് കഴിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഒഡീഷ സ്വദേശിയായ ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിഷയ്ക്കൊപ്പം…

അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണം: സ്‌ക്കൂള്‍ പി.ടി.എ

അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സ്‌കൂള്‍ പിടിഎ യോഗം ആവശ്യപ്പെട്ടു. 20 ഓളം ഉന്നതികളിലെ 100 കണക്കിന് കുട്ടികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളും ആശ്രയിക്കുന്നത് ഈ സ്‌കൂളിനെയാണ്. ഗാന്ധി മെമ്മോറിയല്‍ യുപി…

ലഹരിവിരുദ്ധ സെമിനാര്‍ നടത്തി

പനങ്കണ്ടി: ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പനങ്കണ്ടിയില്‍ നടക്കുന്ന ‘വെഞ്ച്വര്‍’ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) ഓണം സഹവാസ ക്യാമ്പിന്റെ ഭാഗമായി എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ക്യാമ്പില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്‌സൈസ് വിമുക്തി മിഷന്‍ വയനാട്…

ഓണം വാരാഘോഷ പരിപാടികളിലേക്ക് കൂടുതൽ സഞ്ചാരികളെത്തി: മന്ത്രി ടി സിദ്ദിഖ്

സർക്കാറിൻ്റെ ഓണം വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയതായി കൃഷി വകുപ്പ് മന്ത്രി മന്ത്രി ടി സിദ്ദിഖ്. ഓണാഘോഷ പരിപാടിയുടെ ഭാഗമായി സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ കർളാട് തടാകത്തിൽ നടന്ന സംസ്ഥാനതല കയാക്കിങ് മത്സരം ഉദ്ഘാടനം…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിച്ചിട്ടില്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍…