പിഎസ്‌സി പരീക്ഷ ക്രമക്കേട്; എം.ആർ ബൈജുവിന് വീണ്ടും എസ്ഐടി നോട്ടീസ്

2026 നവംബർ 7 ശനി തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ചെയർമാന് വീണ്ടും എസ്ഐടിയുടെ നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. കേസിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും എം.ആർ ബൈജു കഴിഞ്ഞ ദിവസം ചോദ്യംചെയ്യലിന്…

E20-യിലും തട്ടിപ്പോ? പെട്രോളിൽ 31 ശതമാനം വരെ എഥനോൾ, പല പമ്പുകളിൽ നിന്നായി പരിശോധിച്ചത് 63 സാമ്പികളുകൾ

2026 നവംബർ 7 ശനി ബെംഗളൂരു: കർണാടകയിലെ പമ്പുകളിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായതിലുമധികം എഥനോൾ ഉള്ളതായി കണ്ടെത്തി. പ്രമുഖ ഓയിൽ കമ്പനികൾ വിൽക്കുന്ന പെട്രോളിന്റെ സാംപിളുകളിൽ 31.2 ശതമാനം വരെയാണ് എഥനോളിന്റെ സാന്നിധ്യം. കർണാടക സർക്കാരാണ് ഇതുസംബന്ധിച്ച് പരിശോധന നടത്തിയത്. 20…

നിലമ്പൂരിൽ മൂന്നുപേര്‍ക്ക് ഷിഗെല്ല

2026 നവംബർ 7 ശനി മലപ്പുറം: നിലമ്പൂരിൽ മൂന്ന് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ മന്തി കഴിച്ച രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഉള്ള ഏതാനും പേരുടെ പരിശോധന…

റീല്‍ ചിത്രീകരിക്കാന്‍ യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിച്ചു, തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

2026 നവംബർ 6 വെള്ളി കൊല്‍ക്കത്ത: റീല്‍ ചിത്രീകരിക്കാനായി യുവാവിനെ കൊണ്ട് പെട്രോള്‍ കുടിപ്പിക്കുകയും തീകൊളുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഗര്‍ഫ മേഖലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒക്ടോബര്‍ 27നാണ് അതിക്രമം നടന്നത്. ജോലി…

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

2026 നവംബർ 6 വെള്ളി എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും ന്യൂഡൽഹി: 2026-2027 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകൾ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ…

പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

2026 നവംബർ 6 വെള്ളി കോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ…

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി

ജില്ലാ വനിതാ- ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ എ.ഡി.എം കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ- ശിശുവികസന ഓഫീസർ ടി.ജി ബിനു അധ്യക്ഷയായി.…

രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

മൃഗസംരക്ഷണ മേഖലയിൽ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നവീകരിച്ച പേവിഷബാധ രോഗനിർണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ഭരണഭാഷാ വാരാഘോഷം: പുസ്തകങ്ങള്‍ കൈമാറി

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച പുസ്തക ശേഖരണത്തിലേക്ക് ജില്ലാ സാക്ഷരതാ മിഷന്‍ പുസ്തകങ്ങള്‍ കൈമാറി. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയയുടെ പുസ്തക ശേഖരത്തില്‍ നിന്നാണ് പുസ്തകങ്ങള്‍…

‘വായനയാണ് ലഹരി’ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ

വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.എൽ.ഐ.എസ്.ആർ. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ അഡ്വ. ജുനൈദ്…