രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

കോട്ടയം: രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കോട്ടയം,പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്സ് മരിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്…

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റി; രണ്ടു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനു നേരെ ബൈക്ക് ഓടിച്ചു കയറ്റിയ രണ്ടു പേര്‍ അറസ്റ്റില്‍. വളളക്കടവ് സ്വദേശികളായ അഷ്‌കര്‍, നാദിര്‍ഷാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്. ഉപരാഷ്ട്രപതി ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം…

ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ ‘ശ്രീ’; ലോങ് ജംപില്‍ വെള്ളി

നാഗോവ്: ഏഷ്യന്‍ ഗെയിംസ് ലോങ് ജംപില്‍ മലയാളി താരം ശ്രീ ശങ്കറിന് വെള്ളി. 8.07 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടം. ചൈനയുടെ ഷി യുഹായ്ക്കാണ് സ്വര്‍ണം. 8.17 മീറ്റര്‍ ചാടിയാണ് ചൈനീസ് താരം ഒന്നാമത് എത്തിയത്. ആദ്യറൗണ്ടില്‍ 7.16 ചാടി ശ്രീ…

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള: മന്ത്രി എന്‍. ഷംസുദ്ദീന്‍ ലോഗോ പ്രകാശനം ചെയ്തു

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തിയതികളില്‍ റവന്യൂ ജില്ലാ കായിക മേള നടക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ്…

വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും- മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍

ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിയ്ക്ക് ആവശ്യങ്ങള്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന യോഗം അവലോകന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ…

തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

മാനന്തവാടി നഗരസഭയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി വൈജ്ഞാനിക സാഹിത്യ സാംസ്കാരിക തുടർ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബിരുദ പഠനം ജനകീയമാക്കിക്കൊണ്ട് ഏതൊരാൾക്കും ബിരുദ പഠനത്തിന് അവസരം ഒരുക്കുമെന്ന്…

ലോക കേരള സഭ പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയല്‍: യുഡിഎഫ് സര്‍ക്കാര്‍ തുടരില്ലെന്ന് പ്രഖ്യാപിച്ച ലോക കേരള സഭ പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം അമ്പലവയല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2018ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ വേദിയായ ലോക…

പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്‍വെന്‍ഷന്‍ നടത്തി

മേപ്പാടി: പ്രവാസി കോണ്‍ഗ്രസ് മേപ്പാടി മണ്ഡല കണ്‍വെന്‍ഷന്‍ ഫാരിസ് ടവറില്‍ വെച്ച് നടന്നു. പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ചെമ്പോത്തറ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സുരേഷ് ബാബു ഉത്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലപ്രസിഡന്റ്…

ഫിനിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ടി.സിദ്ധിഖ്

ചീങ്ങേരി: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്‌സ് സഹായ നിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിഖ്. ഫിനിക്‌സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു…

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു; 1,10,000ല്‍ താഴെ പോകുമോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിടിവ് തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…