ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി
ബത്തേരി: താലൂക്ക് ആശുപത്രിയിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു . പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധാ കൃഷ്ണൻ…
ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും നടന്നു
കൽപ്പറ്റ :A&B കോൺട്രാക്ടർ അസോസിയേഷന്റെ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും കൽപ്പറ്റയിൽ വെച്ച് നടന്നു.ജില്ലാ പ്രസിഡണ്ടായി സജിത്ത് ഇലക്ട്രോടെക്നെയുംജില്ലാ സെക്രട്ടറിയായികാവുമന്ദം ശരത്തിനെയുംട്രഷറർ ആയി റഷീദ് പടിഞ്ഞാറത്തറയെയും തെരഞ്ഞെടുത്തു.ജോയിൻ സെക്രട്ടറി ഷിജു യോഹന്നാൻവൈസ് പ്രസിഡണ്ട് സോമൻ കമ്പളക്കാട്റിനിൽ,പ്രദീപ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും…
തെരുവുവിളക്കുകള്‍ പ്രവർത്തനരഹിതം; അടിയന്തര നടപടി സ്വീകരിക്കണം: എസ്.ഡി.പി.ഐ
മൂപ്പൈനാട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായി കിടക്കുന്നതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യൂബ് നെടുങ്കരണ ആവശ്യപ്പെട്ടു. പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു വർഷത്തോടടുക്കുമ്പോഴും പൊതുജനങ്ങൾ ഒത്തുചേരുന്ന റിപ്പൺ, പുതുക്കാട് തുടങ്ങിയ…
എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം…
പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 840 രൂപയുടെ വര്‍ധനയോടെ വില 1,10,520 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 13,815 രൂപയായി. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. യുഎസ്…
വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍
തിരുവനന്തപുരം: വോട്ടര്‍പട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എന്റോള്‍മെന്റ് ഡ്രൈവ് 15 മുതല്‍ വരെ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സി സജിത്ത് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പേരുചേര്‍ക്കാനുള്ള ഫോം 6 വിതരണം ഡിജിറ്റല്‍ ഡെസ്‌കുകളും…
ലഹരിക്ക് വിട; വിനോദത്തിനും വിശ്രമത്തിനും ഇടമൊരുക്കി ‘റിലാക്സ്’ കേന്ദ്രം തുറന്നു
മേപ്പാടി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി വൈത്തിരി താലൂക്കിൽ‘റിലാക്സ്’ (RELACZ – Rest & Entertainment in Leisure times at Comfort Zones) കേന്ദ്രത്തിന് ചുണ്ടേലിൽ തുടക്കമായി. “ലഹരിക്ക് വിട, വിനോദത്തിനിടം, വിശ്രമത്തിനൊരിടം” എന്ന സന്ദേശമുയർത്തിയാണ് യുവാക്കൾക്കും…
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കരിദിനാചരണ പൊതുയോഗം നടത്തി
വെണ്ണിയോട് : വോട്ടുകൊള്ള നടത്തിയ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ ആഴ്ചകളായി സമരം ചെയ്യുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ മൃഗീയമായി അറസ്റ്റ് ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശവ്യാപക കരിദിനാചരണത്തിൻ്റെ ഭാഗമായി കോട്ടത്തറ…
കോണ്‍ഗ്രസ് കരിദിനാചരണം നടത്തി
സുല്‍ത്താന്‍ബത്തേരി: തെരത്തെടുപ്പ് അട്ടിമറി നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തി വരുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി, പ്രിയങ്ക ഗാന്ധി എം പി, കെ സി വേണുഗോപാല്‍…
പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റിനെതിരെ മാനന്തവാടിയിൽ പ്രതിഷേധം
മാനന്തവാടി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , കെ.സി…
