പെരിങ്ങോട്ടുകുറിശ്ശി കവർച്ച; തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്ണം
2026 നവംബർ 28 ശനി പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ജ്വല്ലറിയിൽ ഇന്നലെ തോക്ക് ചൂണ്ടി കവർന്നത് 49 പവൻ സ്വര്ണം. നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര് പ്ലേറ്റ് വ്യാജമാണ്. ദിവസങ്ങളായി പ്രദേശത്ത് തങ്ങി…
ബ്രഹ്മഗിരി സാമ്പത്തിക തട്ടിപ്പ്; മുൻ ജീവനക്കാരുടെ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ നീക്കം നടന്നതായി പരാതി
2026 നവംബർ 28 ശനി വയനാട്: വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ മുൻ ജീവനക്കാരുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതായി പരാതി. സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ നൗഷാദ് മാട്ടിൽ ആണ് പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണം…
പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; സ്റ്റീൽ ഇൻഡസ്ട്രിയൽസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും
2026 നവംബർ 28 ശനി കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ അന്വഷണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച കോഴിക്കോട്ടെ വിജിലൻസ് ഓഫിസിലെത്താൻ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് ഉദ്യോഗസ്ഥർക്ക് നിർദേശം. കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർമാർക്കും ഹാജരാകാൻ…
സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് ഹൈക്കമാൻഡ്
2026 നവംബർ 28 ശനി ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് സണ്ണി ജോസഫിനെ തൽക്കാലം മാറ്റേണ്ടെന്ന തീരുമാനത്തിൽ ഹൈക്കമാൻഡ്. ഇന്നലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുമായുള്ള കൂടിക്കാഴ്ചയിൽ പുതിയ അധ്യക്ഷനെക്കുറിച്ച് ചർച്ച നടന്നില്ല. പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ…
ബംഗാളിൽ നിന്നുള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയ; ബിസ്ലേരിക്കെതിരെ വീണ്ടും നിയമനടപടി, വിൽപ്പന തടഞ്ഞു
2026 നവംബർ 28 ശനി പശ്ചിമ ബംഗാൾ: ബിസ്ലേരിക്കെതിരെ വീണ്ടും നിയമനടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ബംഗാളിലെ ബിസ്ലേരി പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. PB 201 എന്ന…
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോഴിക്കോട്ട് നിർത്തിയിട്ട ബസിൽ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
2026 നവംബർ 28 ശനി പ്രതികളായ അനീഷ് (ഇടത്ത്) സുജിത്ത് (വലത്ത്) കോഴിക്കോട്: നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പുതുപ്പാടി പെരുമ്പള്ളി സ്വദേശിനിയായ ഇരുപതുകാരിയെ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. നരിക്കുനി ഭാഗത്തെ ഒരു സ്വകാര്യ…
ജില്ലയിലെ ആദ്യ ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണം നൂൽപ്പുഴയിൽ ആരംഭിച്ചു
വനമേഖലകളിൽ കാട്ടുതീ പടരുന്നത് തടയുന്നതിനും വനസമ്പത്ത് സംരക്ഷിക്കുന്നതിനും ജില്ലയിൽ ആദ്യമായി നടപ്പിലാക്കുന്ന ഫോറസ്റ്റ് ഫയർ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനമേഖലകളിൽ നിശ്ചിത വീതിയിൽ…
അന്താരാഷ്ട്ര മണ്ണ് ദിനാചരണം: മിനി മാരത്തോൺ റേസ് കിറ്റ് വിതരണം നടത്തി
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിര്വഹിച്ചു. കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടിയില് എ .അർജുന്…
ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ജില്ലാതല ടിക്കറ്റ് പ്രകാശനം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്തുമസ്–ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. ലോട്ടറി ഏജന്റുമാർക്ക് ടിക്കറ്റ് കൈമാറിയാണ് പ്രകാശനം നടത്തിയത്. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ എസ്.…
വിജയ് സർക്കാരിന് സുപ്രീം കോടതിയുടെ പ്രഹരം, തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ നാളെ ദീപം തെളിയിക്കാൻ ഉത്തരവ്, സുരക്ഷ കേന്ദ്രസേനക്ക്; ക്ഷേത്ര ഭരണസമിതി പുറത്ത്
2026 നവംബർ 27 വെള്ളി ദില്ലി: തിരുപ്പരൻകുണ്ഡ്രം ദീപത്തൂണിൽ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും അത്യസാധാരണ നടപടിയും. ദീപസ്തംഭത്തിൽ ദീപം തെളിക്കാത്തത് മനഃപൂർവവും ഗുരുതരവുമായ കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി, ഉദ്യോഗസ്ഥർ രാഷ്ട്രീയ…
