ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

2026 ഒക്ടോബർ 15 വ്യാഴം കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ,…

‘വീട്ടിൽ സുരക്ഷിതരെന്ന് കരുതി, പക്ഷേ..’; ഷാർജയിൽ വാഷ് ബേസിനിലെ വെള്ളത്തിൽ വീണ് പി‍‍‍‍‍‍‍‍ഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഷാർജ∙ വീട്ടിലെ പ്ലാസ്റ്റിക് വാഷ് ബേസിനിൽ അൽപം വെള്ളത്തിൽ കമിഴ്ന്നുകിടന്ന നിലയിൽ കണ്ടെത്തിയ കൊച്ചുകുട്ടി മരിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അമ്മ കുട്ടികളെ ശ്രദ്ധിക്കുന്നത്. മകൾ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായതിനാലും വീട്ടിൽ വലിയ അപകടസാധ്യതകളൊന്നും ഇല്ലാത്തതിനാലും…

വരവറിയിച്ച് തുലാവര്‍ഷം; എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

2026 ഒക്ടോബർ 15 വ്യാഴം തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) ആരംഭിച്ചതോടെ എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട് നല്‍കി. 10 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട,…

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടു കടത്തി

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി നാടു കടത്തി. കണിയാമ്പറ്റ, പനങ്കണ്ടി, എളമ്പിലക്കാട് വീട്ടില്‍, നിന്‍സണ്‍ വര്‍ഗ്ഗീസ്(27)നെയാണ് വയനാട് ജില്ലയില്‍ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മേഖലാ…

ചിത്രഗിരി ജി.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

​മൂപ്പൈനാട്: പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ വീടും വിദ്യാലയവും ഒരുമിച്ചുനിൽക്കണമെന്ന സന്ദേശമുയർത്തി ചിത്രഗിരി ഗവ.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു. സ്കൂൾ പിടിഎയും ആരോഗ്യവകുപ്പും സംയുക്തമായി എക്സൈസ് വിമുക്തി മിഷന്റെ സഹകരണത്തോടെയാണ് രക്ഷാകർത്താക്കൾക്കായി പരിപാടി സംഘടിപ്പിച്ചത്.​പിടിഎ പ്രസിഡന്റ് കെ.എം.ജയിംസിന്റെ അധ്യക്ഷതയിൽ…

പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ

അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്…

തദ്ദേശ പ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹം:എൽജി എം എൽ മാനന്തവാടി മണ്ഡലം കമ്മിറ്റി

മാനന്തവാടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ആണെന്നും ജനുവരി 1 മുതൽ വർദ്ധന പ്രാബല്യത്തിൽ വരുമെന്നും ഉള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ആണെന്ന് മാനന്തവാടി മണ്ഡലം എൽജി…

ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

വയനാട്: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്‌കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ കോഴിക്കോട് മെഡിക്കൽ…

കണിയാമ്പറ്റ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കണം: ഗ്രാമപഞ്ചായത്ത് പ്രമേയം

വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം, തൊഴിൽ,…

‘അവിടെയാണ് ഞങ്ങള്‍ക്ക് പിഴച്ചത്’, നാലാം ടി20യിലെ തോല്‍വിക്ക് പിന്നാലെ ബൗളർമാരെ കുറ്റപ്പെടുത്തി ശ്രേയസ് അയ്യർ

2026 ഒക്ടോബർ 15 വ്യാഴം ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ 24 റണ്‍സ് തോല്‍വിക്ക് പിന്നാലെ ബൗളര്‍മാരെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍. 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതില്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും, ബാറ്റര്‍മാരുടെ സമീപനത്തിൽ തൃപ്തനാണെന്ന് ക്യാപ്റ്റൻ…