കാസര്‍കോട്ട് യുവാവ് വെടിയേറ്റു മരിച്ച നിലയിൽ

2026 നവംബർ 16 തിങ്കൾ കാസര്‍കോട്: കാസർകോട് മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചക്കല്ല്, കാട്ടിപ്പള്ളം സ്വദേശി ഹൈദരലി (27)യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കാട്ടിപ്പള്ളം ഗ്രൗണ്ടിൽ സ്‌കൂട്ടറിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.…

നെടുമ്പാശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് ഇന്ന് ജയിൽ മോചിതനാകും

2026 നവംബർ 16 തിങ്കൾ കൊച്ചി ∙ നെടുമ്പാശേരിയിൽ ആഡംബര കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ഇന്ന് ജയിൽ മോചിതനാകും. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോസ്റ്റൽ സ്കൂളിലാണ് സുഹൈലിനെ പാർപ്പിച്ചിരുന്നത്. ഹൈക്കോടതി…

സ്വര്‍ണവില വീണ്ടും താഴേക്ക്; ലക്ഷം രൂപക്ക് തൊട്ടടുത്ത്

2026 നവംബർ 16 തിങ്കൾ കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 1,00,320 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,540 രൂപയായി. ഇന്നലെ 1,00,920 രൂപയായിരുന്നു പവന്‍ വില. സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലാണ്…

പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 കാരൻ മരിച്ചു; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

2026 നവംബർ 15 ഞായർ മലപ്പുറം∙ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് 14 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരങ്ങാടിയിൽ പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദീന്റെ മകൻ ജുനൈദ് ആണ് മരിച്ചത്. വയലിൽ ട്രാക്ടർ ഉപയോഗിച്ച് കൃഷിക്കായി നിലം ഒരുക്കുന്നത് കാണാനായി നാല്…

മമ്മൂട്ടി ബ്രാൻഡ് അംബാസഡർ; റോഡ് സുരക്ഷയ്ക്ക് പുതിയ പദ്ധതിയുമായി സർക്കാർ

2026 നവംബർ 15 ഞായർ കൊച്ചി: സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ‘ജീവ-സുയാത്ര’യ്ക്ക് കൊച്ചിയിൽ തുടക്കമായി. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് മമ്മൂട്ടി. പരിചയമില്ലാത്ത ആളുകൾ പോലും…

മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് അമ്മ യശോദ, ഒരിഞ്ച് പിന്നോട്ടില്ലെന്ന് വളർമതി ആരോ​ഗ്യസ്ഥിതിയിൽ ആശങ്ക

2026 നവംബർ 15 ഞായർ തിരുവനന്തപുരം/പാലക്കാട്: 22 ദിവസമായി നിരാഹാരം തുടരുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതിയെ മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.…

പിലാക്കാവ്സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി

മാനന്തവാടി: സപ്തപഥം 2026 തുടങ്ങി. പിലാക്കാവ്സെന്റ് ജോസഫ് എൽ.പി. സ്കൂളിന്റെ എഴുപതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന സപ്തപഥം 2026 ന്റെ ആഘോഷങ്ങൾമാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശനം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്…

കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ

പുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ മകനാണ് അഫ്സൽ.…

​കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

​കൊളവയൽ: ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി കൊളവയൽ ഇടവകയിൽ ഭക്തിനിർഭരവും വർണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു.​ ദേവാലയ പ്രവേശനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കാഴ്ചവസ്തുക്കളുമായി കുടുംബാംഗങ്ങളുടെ പ്രവേശനവും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.​ ഡോക്യുമെന്ററി പ്രദർശനത്തോടെ അനുമോദന സമ്മേളനത്തിന് തുടക്കം…

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’ വരുന്നു; സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

2026 നവംബർ 15 ഞായർ തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. റോഡപകടങ്ങളും മരണങ്ങളും 50% കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. നടൻ മമ്മൂട്ടിയാണ്…