സെന്‍സെക്‌സ് 700 പോയിന്റ് നേട്ടത്തില്‍; നിഫ്റ്റി ഒമ്പത് മാസത്തെ ഉയരത്തില്‍

2026 നവംബർ 17 ചൊവ്വ മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളിലെ നേട്ടം തുടരുന്നു. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ചൊവ്വാഴ്ചയും നേട്ടമുണ്ടാക്കി. ഏകദേശം ഒരു ശതമാനം നേട്ടമാണ് ഇരു സൂചികകള്‍ക്കുമുണ്ടായത്. എണ്ണവിലയിലെ ഇടിവാണ് സൂചികകളുടെ മുന്നേറ്റത്തിന് കരുത്ത് പകരുന്നത്.…

എഥനോൾ പരിശോധനയ്ക്ക് പ്രത്യേക കിറ്റുകൾ എത്തി

2026 നവംബർ 17 ചൊവ്വ തിരുവനന്തപുരം ∙ പെട്രോളിൽ എഥനോൾ കലർത്തിയത് നിശ്ചിത പരിധിയിലും കൂടുതലാണോയെന്നു കണ്ടെത്താനുള്ള നൂതന പരിശോധനാ കിറ്റുകൾ കേരളത്തിൽ എത്തി. ശേഖരിച്ച സാംപിളുകളുടെ പരിശോധന ഇവ ഉപയോഗിച്ച് ഈയാഴ്ചതന്നെ ആരംഭിക്കും. ഇന്ത്യൻ ഓയിൽ കോ‍ർപറേഷനിൽ നിന്നാണ് ഇവ…

റെക്കോർഡ് കുതിപ്പിന് ശേഷം കിതച്ച് സ്വർണ്ണം; ഒരു ലക്ഷത്തിന് താഴെ സ്വര്‍ണ്ണവില, പവന് 99,760 രൂപ

2026 നവംബർ 17 ചൊവ്വ കൊച്ചി: സംസ്ഥാനത്തും റെക്കോർഡ് കുതിപ്പിനു ശേഷം സ്വർണ്ണവിലയിൽ വൻ വീഴ്ച. ഒരു പവൻ സ്വർണ്ണ വില 99,760 രൂപയിലേക്കാണ് താഴ്ന്നത്. എഴുപത് രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണ്ണത്തിന് 12,470 രൂപയിലെത്തി. 239 ദിവസങ്ങള്‍ക്ക് ശേഷമാണ്…

അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുക: എസ്ഡിപിഐ പന്തംകൊളുത്തി പ്രതിഷേധിച്ചു

മാനന്തവാടി: നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ‘ജനരോഷ തീപ്പന്തം’ പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി…

വയനാട് ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽനവംബർ 22 ന്

കൽപറ്റ : ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ റോഡ് സെലക്ഷൻ ട്രയൽ നവംബർ 22 ന് കാര്യമ്പാടി – കൊളവയൽ റോഡിൽ വെച്ച് നടത്തപ്പെടും. തിരഞ്ഞെടുക്കപെടുന്നവർക്ക് ഡിസംബർ 5 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്.…

വയനാട് ജില്ലാ ഖോഖോ സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ ആറാട്ടുതറ സ്കൂളിന് മികച്ച വിജയം

മാനന്തവാടി:വയനാട് ജില്ലാ ഖോ ഖോ അസോസിയേഷൻ നടത്തിയ ജില്ലാ തല ഖോ ഖോ മത്സരത്തിൽ സബ് ജൂനിയർ പെൺ കുട്ടികളുടെ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് എസ് ആറാട്ടുതറ ചാമ്പ്യൻമാരായി. സബ് ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ സെക്കന്റ്‌ റണ്ണേഴ്സ് അപ്പും…

സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

2026 നവംബർ 17 ചൊവ്വ പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിം (64) നെയാണ് പാനൂർ…

‘കെടിഡിസി ചെയര്‍മാനാകണം’; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി.വി അന്‍വര്‍

2026 നവംബർ 17 ചൊവ്വ മലപ്പുറം: യുഡിഎഫിൽ ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ കണ്ണുവെച്ച് പി.വി അന്‍വര്‍. ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അന്‍വര്‍ കത്ത് നല്‍കി. നാല് ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.…

യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ; ചികിത്സാസഹായമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

2026 നവംബർ 17 ചൊവ്വ കല്പറ്റ: ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ച്‌ പണംതട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ ലത്തീഫ് (45) ആണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്കിൽ വ്യാജമായി സ്ത്രീയുടെ പേരിൽ പ്രൊഫൈലുണ്ടാക്കി ചികിത്സാസഹായമെന്ന…

വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

കൽപ്പറ്റ: 45 ാമത് വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കൽപ്പറ്റ എൻ എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നവംബർ 16 മുതൽ 18 വരെ തീയതികളിൽ 10 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നായി 5000…