കണിയാമ്പറ്റയിൽ ‘നിർമ്മലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി
കണിയാമ്പറ്റ: പൊതുസ്ഥലങ്ങളും പരിസരങ്ങളും മാലിന്യമുക്തമാക്കി ശുചിത്വസുന്ദരമായ ഗ്രാമം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ‘നിർമ്മലം – IC 100 ചലഞ്ച്’ ശുചിത്വ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും വിളംബര ജാഥയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ്…
എസ് പി സി യൂണിറ്റ് അംഗങ്ങൾ പഴശ്ശി ഗ്രസ്ഥാലയം സന്ദർശിച്ചു
മടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് അംഗങ്ങൾ പഴശ്ശിരാജ സ്മരക ഗ്രസ്ഥാലയം സന്ദർശിച്ചു. പുസ്തകങ്ങളെക്കുറിച്ച് അറിയുന്നതിനും ഗ്രന്ഥശാലയുടെ പ്രവർത്തന സംവിധാനം മനസ്സിലാക്കുന്നതിനും ഗ്രന്ഥാലയത്തിന്റെ പ്രവർത്തന രീതികളെ കുറിച്ച് അറിയുന്നതിനും ആണ് കുട്ടികൾ ഗ്രന്ഥാലയം സന്ദർശിച്ചത്. ഗ്രന്ഥാലയം…
സംസ്ഥാന ശാസ്ത്രമേളയിൽ മികച്ച നേട്ടവുമായി തരിയോട് നിർമ്മല ഹൈസ്ക്കൂൾ
തരിയോട്: മണ്ണാർക്കാട് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിപരിചയമേളയിൽ തരിയോട് നിർമ്മല ഹൈസ്ക്കൂൾ 56 പോയന്റുമായി ഓവറോൾ കിരീടം നേടി. പങ്കെടുത്ത 10 ഇനങ്ങളിൽ രണ്ട് രണ്ടാം സ്ഥാനമടക്കം എല്ലാ കുട്ടികളും എ ഗ്രേഡ് നേടി. വുഡ് കാർവിങിൽ നിഹാര…
RBC-ക്ക് സ്റ്റേഡിയം ലഭിച്ചദിവസം ഷറഫലിക്ക് 2 കോടി; അബ്ദുറഹിമാനെയും പ്രതിചേർക്കും, റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് SIT
2026 നവംബർ 24 ചൊവ്വ തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടത്തിയ ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, അന്നത്തെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി…
സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്
2026 നവംബർ 24 ചൊവ്വ തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതലയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ എസ്സിഇആര്ടി ബാലാവകാശ കമ്മിഷൻ പഠന റിപ്പോർട്ടുകളും ശുപാർശകളും ചർച്ചയാകും.…
സ്വര്ണവില വീണ്ടും ഉയര്ന്നു
2026 നവംബർ 24 ചൊവ്വ കൊച്ചി: തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണവില ഉയര്ന്നു. ഗ്രാമിന് 115 രൂപയുടെ വര്ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 11,715 രൂപയായി ഉയര്ന്നു. പവന്റെ വിലയില് 920 രൂപയുടെ വര്ധനയുണ്ടായി. 93,720 രൂപയായാണ് വില…
നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു
മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,യുവസമിതിയുടേയും വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റെർക്ക് ഹാൾ, മീനങ്ങാടിയിൽ വച്ചായിരുന്നു ഏകദിന ശില്പശാല സംഘടിപ്പിച്ചത്. പരിഷത്ത് ജില്ലാ പ്രസിഡന്റ് എ. ജനാർദ്ദനൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം…
കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി സമാപിച്ചു
കൊളവയൽ: ജൂബിലി വൃക്ഷ തൈ ഫാ.സുനിൽ തെക്കേപ്പേര നട്ടുകൊണ്ടാണ് സിൽവർ ജൂബിലിയുടെ സമാപനം കുറിച്ചത്.ജൂബിലി കമ്മറ്റി ചെയർപേഴ്സൺ ജോർജ് കുട്ടി നെല്ലിക്കുന്നേൽ, കൺവീനർ ജോയി തറപ്പു തൊട്ടിയിൽ ട്രഷർ എം.പി ജോർജ് കൈക്കാരന്മാരായ ലിജു നെല്ലിക്കുന്നേൽ സെബാസ്റ്റ്യൻ തറപ്പു തൊട്ടിയിൽ ജെയിംസ്…
കലോത്സവ പ്രതിഭകളെ ആദരിച്ച് ചട്ടിബോൾ കൂട്ടായ്മ
മാനന്തവാടി : മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും, എ-ഗ്രേഡും നേടിയ തരുവണ ജി.യു.പി സ്കൂളിലെ 70-ഓളം വിദ്യാർത്ഥികളെ ചട്ടിബോൾ കൂട്ടായ്മ മൊമെന്റോ നൽകി ആദരിച്ചു. ചട്ടിബോൾ കൂട്ടായ്മയും ഐറ ഇവന്റും ചേർന്ന് ഡിസംബർ 18, 19, 20 തീയതികളിൽ തരുവണയിൽ…
തൂക്കം കൂട്ടാൻ തേങ്ങയ്ക്കുള്ളിൽ കല്ലുതിരുകി തട്ടിപ്പ്; ‘കണ്ണ്’ ഭാഗം വിദഗ്ധമായി തുരന്ന് കല്ല് നിറച്ചു
2026 നവംബർ 23 തിങ്കൾ തിരുവമ്പാടിയിൽ കന്റീനിൽ പാചകത്തിനായി വാങ്ങിയ തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ കല്ലുകൾ കണ്ടെത്തി. തേങ്ങയുടെ കണ്ണ് ഭാഗം തുരന്ന് വെള്ളം കളഞ്ഞ് തൂക്കം കൂട്ടാനാണ് കല്ലുകൾ നിറച്ചത്. പുറമെ നിന്ന് നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ്…
