‘കറിയില്‍ മാരക വിഷമുള്ള കൂണ്‍’; ഭര്‍ത്താവിന്റെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത സ്ത്രീയ്ക്ക് 33 വര്‍ഷം തടവ്, പരോളില്ല

കാന്‍ബറ: കറിയില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഓസ്ട്രേയിലയന്‍ വനിതയ്ക്ക് ജീവപര്യന്തം തടവ്. 50 കാരിയായ എറിന്‍ പാറ്റേഴ്സണ്‍ 33 വര്‍ഷം പരോളില്ലാതെ ജയില്‍ വാസം അനുഷ്ടിക്കണം എന്നാണ് ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിയുടെ വിധി. അതിവിദഗ്ധമായി കൂട്ടക്കൊല ആസൂത്രണം…

‘മരിക്കാന്‍ പോകുന്നെന്ന് അമ്മയ്ക്ക് സന്ദേശം’; ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍. മേല്‍പ്പറമ്പ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) മരിച്ചത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളായ സീനയെ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 26ന്…

ഇന്ന് തൃശൂരില്‍ പുലിയിറക്കം, കുടവയര്‍ കുലുക്കി നഗരഹൃദയം കീഴടക്കും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി- വിഡിയോ

തൃശൂര്‍: തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക്…

ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ പോയി,10 വയസുകാരി ഒഴുക്കില്‍പ്പെട്ടു; മൃതദേഹം കണ്ടെത്തിയത് മൂന്നാം നാള്‍

കോഴിക്കോട്: കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തന്‍ഹ ഷെറിന്റെ മൃതദേഹമാണ് മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഉമ്മയ്‌ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു 10 വയസുകാരി തന്‍ഹ. 12 വയസ്സുള്ള…

ഓണാഘോഷ പരിപാടികൾ നടത്തി

മടക്കിമല: സ്മാക്ക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓണാഘോഷ പരിപാടികൾ നടത്തി. ക്ലബ് പരിസരത്ത് വച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്ലബ് സെക്രട്ടറി അഷ്റഫ് സ്വാഗതം പറഞ്ഞു. യൂസഫലി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ക്ലബ് പ്രസിഡൻ്റ് തൽഹത്ത് എം സി നിർവഹിച്ചു.വിശിഷ്ട…

ഗുരു ദേവജയന്തി ആഘോഷിച്ചു

കല്ലുപാടി : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ്റെ 171 -ാമത് ജയന്തി കല്ലുപാടി എസ്എൻഡിപി ശാഖായോഗത്തിൻ്റേയും , സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെയും വനിതാ സംഘത്തിൻ്റേയും നേതൃത്വത്തിൽ വിവിധ പരിപാടികളോടു കൂടി ആഘോഷിച്ചു.രാവിലെ ഗണപതിഹോമം, വിശേഷാൽ ഗുരുപൂജ സമൂഹ പ്രാർഥന എന്നിവ നടന്നു. SSLC…

അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി.

അഞ്ചുകുന്ന് :- അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. മഹല്ല് ഖത്തീബ് സിയാദ് ഫൈസി തിരുവനന്തപുരം, മഹല്ല് പ്രസിഡൻ്റ് കക്കാടൻ അബ്ദുല്ല, മസ്ജിദ് പുനർനിർമ്മാണ കമ്മറ്റി ചെയർമാൻ ഉസ്മാൻ അണിയേരി നേതൃത്വം നൽകി. വെള്ളിയാഴ്ച ജുമുഅ…

ചിത്രരചനാ മത്സരവും, പുരാണ പ്രശ്നോത്തരി മത്സരവും നടത്തി.

മാനന്തവാടി : സെപ്തംബർ 14 ന് ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയോടനുബന്ധിച്ച് മാനന്തവാടി ശ്രീഹനുമാൻ കോവിലിൽ വെച്ച് നടത്തിയ ചിത്രരചനാ മത്സരവും, പുരാണ പ്രശ്നോത്തരി മത്സരവും ആഘോഷ കമ്മിറ്റി വൈസ്ചെയർമാൻ സന്തോഷ് ജി നായർ ഉദ്ഘാടനം ചെയ്തു.എൽ.പി.വിഭാഗം ചിത്രരചനാ മത്സരത്തിൽ…

കൈതക്കൽ മഹല്ലിന് വെബ്സൈറ്റ്

പനമരം: കൈതക്കൽ മഹല്ല് കമ്മിറ്റിക്ക് വെബ്സൈറ്റ് തുടങ്ങി. മഹല്ല് പ്രസിഡന്റ് പി.ഇബ്രാഹിം ഹാജി വെബ് സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിൽ ആദ്യമായാണ് ഒരു മഹല്ല് കമ്മിറ്റിക്ക് വെബ് സൈറ്റ്. ചെയർമാൻ പി.കെ. പോക്കർ ഹാജി, വൈസ് ചെയർമാൻ ടി.എം.ബഷീർ ഫൈസി, ഖത്തീബ്…

ചീയമ്പം പെരുന്നാൾ: ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

പുൽപള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രമുഖ സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ബുക്ക്ലെറ്റ് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പ്രകാശനം…