പിഎസ്സി പരീക്ഷ ക്രമക്കേട്: ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ്
2026 ഒക്ടോബർ 26 തിങ്കൾ തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച് ക്രൈബ്രാഞ്ച്. ബുധനാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താനാണ് നിർദേശം. അതേസമയം, പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന…
