ഭരണഭാഷാ വാരാഘോഷം: പുസ്തകങ്ങള്‍ കൈമാറി
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച പുസ്തക ശേഖരണത്തിലേക്ക് ജില്ലാ സാക്ഷരതാ മിഷന് പുസ്തകങ്ങള്‍ കൈമാറി. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയയുടെ പുസ്തക ശേഖരത്തില്‍ നിന്നാണ് പുസ്തകങ്ങള്‍…
