ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും – ജവഹർ ബാൽ മഞ്ച്
കൽപ്പറ്റ : ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. പരിപാടികളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ ചിത്രരചന ക്യാമ്പയിൻ സംഘടിപ്പിച്ചു. കെപിസിസി മെമ്പർ കെ. ഇ വിനയൻ ചിത്രരചന ക്യാമ്പയിൻ…
