Author: admin

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

2026 നവംബർ 6 വെള്ളി എല്ലാ പരീക്ഷകളും രാവിലെ 10.30-ന് തുടങ്ങും ന്യൂഡൽഹി: 2026-2027 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16-നാണ് ഇരുവിഭാഗങ്ങളിലെയും പരീക്ഷകൾ ആരംഭിക്കുക. എല്ലാ പരീക്ഷകളും രാവിലെ…

പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

2026 നവംബർ 6 വെള്ളി കോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ…

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നടത്തി

ജില്ലാ വനിതാ- ശിശു വികസന ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കളക്ടറേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ എ.ഡി.എം കെ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ- ശിശുവികസന ഓഫീസർ ടി.ജി ബിനു അധ്യക്ഷയായി.…

രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

മൃഗസംരക്ഷണ മേഖലയിൽ രാജ്യാന്തര നിലവാരമുള്ള തൊഴിലും കോഴ്‌സും ഉറപ്പാക്കുക സർക്കാർ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ നവീകരിച്ച പേവിഷബാധ രോഗനിർണയ കേന്ദ്രത്തിന്റെയും വനിതാ ഹോസ്റ്റലുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…

ഭരണഭാഷാ വാരാഘോഷം: പുസ്തകങ്ങള്‍ കൈമാറി

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ച പുസ്തക ശേഖരണത്തിലേക്ക് ജില്ലാ സാക്ഷരതാ മിഷന്‍ പുസ്തകങ്ങള്‍ കൈമാറി. ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയയുടെ പുസ്തക ശേഖരത്തില്‍ നിന്നാണ് പുസ്തകങ്ങള്‍…

‘വായനയാണ് ലഹരി’ പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ

വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.എൽ.ഐ.എസ്.ആർ. ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡയറക്ടർ അഡ്വ. ജുനൈദ്…

ലഹരിക്കെതിരെ ജാഗ്രതയുടെ മതിലൊരുക്കി വാകേരി സ്കൂൾ; ‘ഉണർവ്വ്’ സെമിനാർ ശ്രദ്ധേയമായി

വാകേരി: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ അവബോധം ശക്തമാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി വാകേരി ജി.വി.എച്ച്.എസ്.എസിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഉണർവ്വ്: തെറ്റാത്ത ചുവടുകൾ, തളരാത്ത നാളുകൾ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രത്യേക സെമിനാറിന് എക്സൈസ്…

JSOYA യുവജന മാസാചരണം: ഭദ്രാസനതല ഉദ്ഘാടനം നടത്തി

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ യുവജനപ്രസ്ഥാനമായ ജെഎസ്ഒവൈഎയുടെ യുവജന മാസാചരണത്തിന്റെ ഭദ്രാസനതല ഉദ്ഘാടനം മീനങ്ങാടി അരമന ചാപ്പലിൽ വച്ച് മലബാർ ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. അരമനയുടെ അങ്കണത്തിൽ തിരുമനസ്സ് പതാക ഉയർത്തി. ഭദ്രാസന കമ്മിറ്റിയുടെ…

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ പുരുഷന്മാരിൽനിന്ന് പലിശയടക്കം ഈടാക്കുന്നു’; കർണാടക സർക്കാറിനെതിരെ രൂക്ഷ വിമർശനം

2026 നവംബർ 6 വെള്ളി ബെം​ഗളൂരു: കർണാടകയിൽ സൗജന്യങ്ങൾ പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പാലിനും തൈരിനും നെയ്യിനും പിന്നാലെ ബസ് ചാർജും കൂട്ടിയതോടെ ജനരോഷത്തിൽ എരിയുന്നു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സർക്കാർ അതേ വീടുകളിലെ പുരുഷന്മാരിൽ നിന്ന് പലിശയടക്കം…

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തക്ക്

2026 നവംബർ 6 വെള്ളി തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചുവെന്ന ആരോപണത്തിൽ എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ തീരുമാനിച്ചു. വകുപ്പുതല അന്വേഷണച്ചുമതല ഡിജിപി യോഗേഷ് ഗുപ്തക്കാണ് നൽകിയിരിക്കുന്നത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ കേസ്…